കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/ഐ.ടി. ക്ലബ്ബ്-17
കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂളിലെ ഐ ടി ക്ലബ്ബ് 2010 ആഗസ്റ്റ് 21 ന് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റര്‍ ശ്രീ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടിക്കൂട്ടം അംഗങ്ങളുടെ നേതൃത്വത്തിൽ വളരെ വിപുലമായ പരിപാടികളോടെ ഐ ടി ക്ലബ് പ്രവർത്തിക്കുന്നു ശ്രീമതി ലസിത ടീച്ചർ ആണ് ക്ലബ് കൺവീനർ