ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 20 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sankarkeloth (സംവാദം | സംഭാവനകൾ) (.)
ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്
വിലാസം
വെള്ളച്ചാല്‍

കാസര്‍ഗോഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
20-07-2017Sankarkeloth





ചരിത്രം

2002 നവംബര്‍ 1ന് കാസര്‍ഗോഡ് ജില്ലയിലെ നടക്കാവില്‍ 35 കുട്ടികളുമായി അന്നത്തെ പട്ടികജാതി വികസനമന്ത്രി എം എ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു.നടക്കാവില്‍ ഉദിനൂര്‍ റോഡില്‍ ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് പരിമിതമായ സൗകര്യം മാത്രമേ അന്ന് സ്കൂളിലുണ്ടായിരുന്നുള്ളു. 2010 ജൂണ്‍ മുതല്‍ വെള്ളച്ചാലിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് നിലകളോട് കൂടിയ സ്കൂള്‍ കെട്ടിടത്തിനു പുറമേ സുസജ്ജമായ  ലൈബ്രറി,ശാസ്ത്രസാമൂഹ്യശാസ്ത്ര,ഗണിതലാബുകളും  സ്കൂളിനുണ്ട്. സുസജ്ജമായ  കമ്പ്യൂട്ടര്‍ലാബ്,മള്‍ട്ടിമീഡിയ റൂം,വായനാമൂല ആവശ്യത്തിനുള്ള ശുചിമുറികള്‍ ഇവ സ്കൂളിലുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • s p c
  • seed
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2002-2003 സി.ജെ മേരി
2003-2004 ഇ ടി പി മുഹമ്മദ്
2004-2005 മാധവന്‍.കെ
18-08-2005-30-08-2005 ശോഭാ റാണി
2005-2006 ഹമീദാ ബീഗം
2006-2007 പി മുഹമ്മദ്
2007-2009 ഭാസ്കരന്‍.പി
2009-2013 എ വി വരദാക്ഷി
07/2013-01/2014 എം വി കു‍ഞ്ഞികൃഷ്ണന്‍‌
2/2014-6/2014 ടി വി ചന്ദ്രന്‍
6/2014- 9/2014
9/2014- 6/2016 ജയപ്രകാശന്‍
2016- ഭരതന്‍ പി കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂര്‍ കാസര്‍ഗോഡ് നാഷണല്‍ഹൈവേയില്‍ പാലക്കുന്നില്‍ നിന്ന് രണ്ടരകിലോമീറ്റര്‍ യാത്രചെയ്താല്‍ സ്കൂളിലെത്തിച്ചേരാം.കൂടാതെ കാലികടവില്‍ നിന്നും ഏച്ചിക്കുളങ്ങരക്ഷേത്രത്തിന് സമീപത്തുകൂടി ഓട്ടോമാര്‍ഗം യാത്രചെയ്താല‌്‍