സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
=== === == വിദ്യാരംഗം സാഹിത്യവേദി ജൂണ്‍ ഒന്നിനു് എച്ച്.എം ഉദ്ഘാടനം ചെയ്തു. പുസ്തകക്ലിനിക്ക്,ലൈബ്രറി ചിട്ടപ്പെടുത്തല്‍,പുസ്തകപ്രദര്ശനം,വായനാക്വിസ് തുടങ്ങിയ വിവിധ പരിപാടികള്‍ വായനാദിനത്തോടനുബന്ധിച്ച് നടത്തി ==