ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 16 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40006 (സംവാദം | സംഭാവനകൾ) ('' 2017-18 അദ്ധ്യയനവര്‍ഷാരംഭത്തില്‍ എട്ട്,ഒന്‍പത്,...' താൾ സൃഷ്ടിച്ചിരിക്കുന്നു)

' 2017-18 അദ്ധ്യയനവര്‍ഷാരംഭത്തില്‍ എട്ട്,ഒന്‍പത്,പത്ത് ക്ളാസ്സുകളിലെ കുുട്ടികളെ ചേര്‍ത്ത് ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു.എസ്.എസ്ഐ.റ്റി.സി, ജോയിന്റ്.എസ്.എസ്.ഐ.റ്റി.സി എന്നിവരുടെ നേതൃത്വത്തില്‍ ഐ.റ്റി ലാബ് പരിപാലനം, മറ്റ് ഐ.റ്റി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കൂടാതെ ഈ വര്‍ഷത്തെ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു. ഹൈടെക്ക് പ്രാവര്‍ത്തികമാക്കുന്നതിന്റെ ചവിട്ടുപടിയായി ഈവേസ്റ്റ് മാനേജ്മേന്റ് ആന്റ് ഡിസ്പോസല്‍ പൂര്‍ത്തീകരിച്ചു.സമഗ്ര,സഹായ,സമ്പൂര്‍ണ പോര്‍ട്ടലുകള്‍ അപ്ഡേറ്റ് ചെയ്കു.