സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം | |
---|---|
വിലാസം | |
Ernakulam Ernakulam ജില്ല | |
സ്ഥാപിതം | 01 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | Malayalam & English |
അവസാനം തിരുത്തിയത് | |
14-07-2017 | Mathewmg1 |
ആമുഖം
എറണാകുളത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആല്‍ബര്‍ട്ട്സ് സാംസ്കാരിക നവോത്ഥാനത്തിനു ദാഹിക്കുന്ന സമൂഹത്തിന്റെ ചരിത്ര പഠിതാക്കളായ ചുരുക്കം ചില മനുഷ്യ സ്നേഹികളുടെ സ്വപ്ന സാക്ഷാത്കാരമായി ഇന്നും തലയുയര്‍ത്തി നില്ക്കുന്നു.
കേവലം 31 വിദ്യാര്‍ത്ഥികളുമായി 1892 ഫെബ്രുവരി ഒന്നാം തീയതി ഈ സരസ്വതീ ക്ഷേത്രത്തിനു തുടക്കം കുറിച്ചു. വരാപ്പുഴ ആര്‍ച്ചു ബിഷപ്പിന്റെ അഭിലാഷ പ്രകാരം വികാരി ജനറലായിരുന്ന കാന്‍ഡിഡസ് എന്ന ഇറ്റാലിയന്‍ കാര്‍മ്മലീത്താ മിഷനറിയായിരുന്നു സ്കൂളിന്റെ സ്ഥാപകന്‍.സ്കൂള്‍ സ്ഥാപിതമായ പുരയിടം തുമ്പ പ്പറമ്പ് എന്നാണ് അരിയപ്പെട്ടിരുന്നതു്.1896ആഗസ്റ്റ് 4നു സെന്റ് ആല്‍ബര്‍ട്ട്സ് ലോവര്‍ സെക്കന്ററിസ്കൂളായി ഉയര്‍ത്തപ്പെട്ടു.ജര്‍മ്മന്‍കാരനായ റവ.ഫാ. ബൊനിഫസ് .സി.ഡി യായിരുന്നുസ്കൂളിന്റെ മാനേജര്‍. 1898 ജനുവരി 20നു സെന്റ് ആല്‍ബര്‍ട്ട്സ് ഒരു സമ്പൂര്‍ണ്ണ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.ആദ്യത്തെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ സുബ്രഹമണ്യ അയ്യരും മാനേജര്‍റവ.ഫാ എലിനോവുസ് സി.ഡിയും ആയിരുന്നു.17യ8യ1901 മുതല്‍ 20രൂപ ഗ്രാന്റ് കൊച്ചി ഗവണ്മെന്റില്‍ നിന്ന് അനുവദിച്ചു കിട്ടി.1907 ഡിസംബര്‍ 23നു വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തിനു ഗവണ്മെന്റില്‍നിന്നു അഭിനന്ദനം ലഭിച്ചു.
1911ല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആല്‍ബര്‍ട്ടസിനെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടു."സെന്റ് ആല്‍ബര്‍ട്ട്സ് ഈസ് ദി റിയല്‍ സ്കൂള്‍".1913ല്‍ 733 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.സ്കൂളിന്റെ വജ്ര ജൂബിലി 1955ല്‍ ആഘോഷിച്ചു.അന്നത്തെ പ്രധാലാദ്ധ്യാപകന്‍ ജോസഫ് വി മാഞ്ഞൂരാന്‍ ആയിരുന്നു.അന്ന് 1805 വിദ്യാര്‍ത്ഥികളും 42 ഡിവിഷനും 54 അദ്ധ്യാപകരും ഉണ്ടായിരുന്നു.
എന്‍സിസി , സോഷ്യല്‍ സര്‍വീസ് ലീഗ് തുടങ്ങിയവ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ആല്‍ബര്‍ട്ട്യന്‍ തീയറ്റര്‍,ആല്‍ബര്‍ട്ട്യന്‍ സ്റ്റാര്‍ ഹണ്ട് തുടങ്ങിയ കലാപരിപാടികളും ലടന്നു വരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു.
സുധീന്ദ്ര താര്‍ത്ഥ സ്വാമികള്‍,രാഘവേന്ദ്ര തീര്‍ത്ഥ സ്വാമികള്‍ എന്നീ മഠാധിപന്മാരും ഫാദര്‍ സേവ്യര്‍ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരന്‍തുടങ്ഹിയ വൈദീകരും,എം പി പോള്‍, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരന്‍,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാരുംതുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ അഭിമാന പാത്രങ്ങളില്‍ ചിലരാണ്.
ചരിത്രം
stalbertsschool.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക
ഭൗതികസൗകര്യങ്ങള്‍
- വിശാലമായ ഗ്രൗണ്ട്
- അടച്ചുറപ്പുള്ള ക്ലാസ് മുറികള്‍
- ചുറ്റ് മതില്‍
- വിസ്തൃതമായ ഓഡിറ്റോറിയം
- ഐ.ടി ലാബ്
- സയന്‍സ് ലാബ്
- ലൈബ്രറി
- ശുദ്ധജലത്തിനായി വാട്ടര്‍ പ്യൂരിഫയറുകള്‍
- ശുചിത്വമുള്ള അടുക്കള
- ശുചിമുറികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എസ്. പി. സി
- ജൂനിയര്‍ റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍., ദ്വി വാര്‍ഷിക പതിപ്പു്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നല്ല പാഠം പദ്ധതി
- ബാലജനസഖ്യം
- മാതൃഭൂമി സീഡ്
- മധുരം മലയാളം പദ്ധതി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍- ദിനാചരണങ്ങള്‍, പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളും ക്രമീകരിക്കല്‍
മുന്‍ സാരഥികള്‍
Sri S V Subramanya Iyyer(1898-1907) Rev.Fr. Elias Pelly(1907-1919) Sri S V Subramanya Iyyer(1910-1912) Sri Mariadas Pillai(1912-1915) Rev.Fr.M Cranfeild(1915-1918) Sri M A Anantha Iyyer(1918-1929) Sri V Joseph Manjooran(1929-1961) Sri P R Bharatha Iyyer(1961-1962) Sri C V Xavier(1962-1963) Sri V Padmanabhan(1963-1969) Sri W A Antony(1969-1981) Sri E J John(1981-1987) Sri M V Jacob(1987-1988) Sri M Aloysius Joseph(1988-1992) Sri E V Xavier(1992-1993) Sri M A Poppan(1993-1995) Sri Modestus Correya(1995-1996) Sri P A Vimson(1996-1998)(1998-2000,Principal) Sri Cyril P Pathiala(2000-2004,Principal) Sri K A John(2004-2005,Principal) Sri Dominic Savio K L(2005-2006,Principal)(2006-2010,HM) Smt Monica Sabeena K L(2006- ,Principal) Smt. Mary P.J
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ജസ്റ്റിസ്. സുകുമാരന്‍ നായര്‍, മധു എസ് നായര്‍ (കൊച്ചിൻ ഷിപ്യാർഡ് ചെയര്മാന്), സുധീന്ദ്ര താര്‍ത്ഥ സ്വാമികള്‍, രാഘവേന്ദ്ര തീര്‍ത്ഥ സ്വാമികള്‍ എന്നീ മഠാധിപന്മാരും ഫാദര്‍ സേവ്യര്‍ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരന്‍തുടങ്ഹിയ വൈദീകരും,എം പി പോള്‍, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരന്‍,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാര്‍
വഴികാട്ടി
<googlemap version="0.9" lat="9.985039" lon="76.278484" zoom="17"> 9.984859, 76.27858 St.Alberts H S S,Ernakulam </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
സെന്റ് ആല്‍ബര്‍സ് കോളേജിന് എതിര്‍ വശം- സ്ഥിതിചെയ്യുന്നു.
എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സെന്റ് ആല്‍ബര്‍ട്സ് എച്ച.എസ് എസില് കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീമതി. എസ്തര്‍ പി.ജെ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 42 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. ചെയര്‍മാന്‍ - ശ്രീ അനില്‍ ക്ലീറ്റസ് - പി റ്റി എ പ്രസിഡന്റ് കണ്‍വീനര്‍ - ശ്രീ ബേബി തദേവൂസ് ക്രൂസ് -ഹെഡ്‍മാസ്റ്റര്‍ വൈസ് ചെയര്‍മാന്‍ - ശ്രീ ബാബു ജെ കാരിപ്പാട്ട് - പി റ്റി എ വൈസ് പ്രസിഡന്റ്, ജാന്‍സി ടോമി - എം പിറ്റിഎ ചെയര്‍ പേഴ്‍സന്‍ ജോയിന്റ്കണ്‍വീനര്‍ - ശ്രീമതി എസ്തര്‍ പി.ജെ - എസ് ഐ ടി സി, ശ്രീമതി വിനിത ചാര്‍ളി - ജോയിന്റ് എസ് ഐ ടി സി, എന്നിവര്‍ ഭാരവാഹികളായി നിയമിതരായി. മാസ്റ്റര്‍ റിയാന്‍ ജെ ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍. ജോയല്‍ റോയ്, മാത്യു സ്റ്റീവ്, വിശ്വജിത്ത് കെ എസ്, നിര്‍മ്മല്‍ ബിനോയ് എന്നിവര്‍ വിദ്യാര്‍ത്ഥി പ്രതി നിധികളായും തെരഞ്ഞെടുക്കപ്പെട്ടു.
താഴെ ചേര്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ സെന്റ് ആല്‍ബര്‍ട്സിലെ കുട്ടി ക്കൂട്ടം അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു
Sl No | Adm No | Name | Class | Div | |
---|---|---|---|---|---|
1 | 19790 | ഡി.എസ് വിശാല്‍ | 9 | സി. | |
2 | 20622 | അഫ്ലാഷ് സലിം. | 9 | ഇ | |
3 | 20628 | ഷാമിന്‍ എം ഷാബു | 9 | ജി | |
4 | 20688 | സഞ്ജയ് ഷാജി | 9 | എഫ് | |
5 | 20691 | ജോണ്‍ മാനുവല്‍ | 9 | എഫ് | |
6 | 20775 | മുഹമ്മദ് ഉസ്മാന്‍ നാസര്‍ | 9 | എ | |
7 | 20792 | നവീന്‍ എ.എസ്സ് | 9 | എഫ് | |
8 | 20797 | മാത്യു സ്റ്റീവ് | 8 | എ | |
9 | 20844 | ആനന്ദ് അസ്റ്റാള്‍ | 8 | എ | |
10 | 20870 | ജൊസാക് ജോസഫ് സുനില്‍ | 8 | എ | |
11 | 21002 | സാല്‍വിന്‍ എം എസ് | 8 | സി | |
12 | 21088 | വിശ്വജിത്ത് കെ എസ് | 8 | ഇ | |
13 | 20575 | നിര്‍മ്മല്‍ ബിനോയ് | 8 | സി | |
14 | 20112 | ജോയല്‍ റോയ് | 8 | ഇ | |
15 | 19895 | ബിയോണ്‍ ബാബു | 9 | എ | |
16 | 119920 | വിവേക് വാര്യര്‍ | 9 | സി | |
17 | 19944 | ദശരഥ് സിംഗ്. | 9 | എ | |
18 | 19931 | ജോയല്‍ ജോര്‍ജ്ജ് | 9 | ഡി | |
19 | 19797 | ജിതിന്‍ ആന്റണി | 9 | ഡി | |
20 | 19911 | ജെറിന്‍ ജോബ് | 9 | ബി | |
21 | 20354 | രാഹുല്‍ രാമചന്ദ്രന്‍ | 9 | ഡി | |
22 | 20556 | സ്കോട്ട് അഗസ്റ്റിന്‍ | 9 | ഇ | |
23 | 20996 | അതുല്‍ സാബു | 8 | ഇ | |
24 | 20684 | ജോയല്‍ സിബി | 8 | ഇ | |
25 | 19895 | ജോയല്‍ ആന്‍ഡ്രൂസ് | 9 | എ | |
26 | 20923 | ഗോപി കൃഷ്ണന്‍ എ എം | 9 | സി | |
27 | 20605 | യദുകൃഷ്ണന്‍ | 9 | എ | |
28 | 19826 | ഗെല്ലിറ്റ് കൊറയ | 9 | എഫ് | |
29 | 20114 | ഹാബിന്‍ സെബാസ്റ്റ്യന്‍ | 8 | ഡി | |
30 | 20491 | റെബിന്‍ സാദിഖ് | 9 | എ | |
21 | 20354 | രാഹുല്‍ രാമചന്ദ്രന്‍ | 9 | ഡി | |
22 | 20556 | സ്കോട്ട് അഗസ്റ്റിന്‍ | 9 | ഇ | |
23 | 20996 | അതുല്‍ സാബു | 8 | ഇ | |
24 | 20684 | ജോയല്‍ സിബി | 8 | ഇ | |
25 | 19895 | ജോയല്‍ ആന്‍ഡ്രൂസ് | 9 | എ | |
26 | 20923 | ഗോപി കൃഷ്ണന്‍ എ എം | 9 | സി | |
27 | 20605 | യദുകൃഷ്ണന്‍ | 9 | എ | |
28 | 19826 | ഗെല്ലിറ്റ് കൊറയ | 9 | എഫ് | |
29 | 20114 | ഹാബിന്‍ സെബാസ്റ്റ്യന്‍ | 8 | ഡി | |
30 | 20491 | റെബിന്‍ സാദിഖ് | 9 | എ | |
31 | അഭിജിത്ത് സജി | 9 | ബി | ||
32 | 20977 | നവിന്‍ അഗസ്റ്റിന്‍ | 8 | ഇ | |
33 | 20952 | ജോസഫ് ഹെയ്‍ന്‍സ് | 8 | ഇ | |
34 | 19937 | ആദിഷ് എം എച്ച് | 8 | ഇ | |
35 | 20392 | ശ്രീഹരി രാമചന്ദ്രന്‍ | 8 | എ | |
36 | 20354 | തിലകേശ്വരന്‍ പി | 8 | സി | |
37 | 20278 | ഫെബിന്‍ ആന്റണി | 9 | ഡി | |
38 | 20177 | പ്രിന്‍സ് ജെസ് | 8 | എ | |
39 | 20616 | അമല്‍ ജെന്‍സണ്‍ | 9 | ഇ | |
40 | 20172 | വിശ്വജിത് റ്റി കെ | 8 | എ |
എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിന പരിശീലന പരിപാടി
വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് ഏപ്രില്‍ 10,11 തിയതികളില്‍ നടന്നു.താഴെ ചേര്‍ത്തിരിക്കുന്ന വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
Sl No | Adm No | Name | Class | school | |
---|---|---|---|---|---|
1 | 8697 | അനന്തു ഓജിത്ത് | 9 | എസ് ആര്‍ വി വി എച്ച് എസ് എസ് എറണാകുളം | |
2 | 8712 | ഉമ ശങ്കര്‍ | 9 | എസ് ആര്‍ വി വി എച്ച് എസ് എസ് എറണാകുളം | |
3 | 20844 | ആനന്ദ് അസ്റ്റാള്‍ | 8 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
4 | 19911 | ജെറിന്‍ ജോബ് | 9 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
5 | 20691 | ജോണ്‍ മാനുവല്‍ | 9 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
6 | 20354 | തിലകേശ്വരന്‍ പി | 8 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
7 | 20792 | നവീന്‍ എ.എസ്സ് | 9 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
8 | 13358 | അധീന വി | 8 | സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം | |
9 | 13647 | അലീന വി ജെ | 8 | സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം | |
10 | 13379 | അലീന വി എസ് | 8 | സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം | |
11 | 12699 | അല്‍ക്ക ബോസ് | 8 | സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം | |
12 | 12689 | നേഹ കെ എസ് | 8 | സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം | |
13 | 13370 | ശ്രദ്ധ സജി | 9 | സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം | |
14 | 13372 | തെരേസ മേരി എഡ്വിന്‍ | 9 | സെന്റ് മേരീസ് എച്ച് എസ് എസ് എറണാകുളം | |
15 | 1176 | ഹരി കൃഷ്ണന്‍ | 8 | സെന്റ് ജെസഫ്സ് എച്ച് എസ് ചാത്യാത്ത് | |
16 | 9777 | അജ്സല്‍ പി ബി | 8 | ദാരുല്‍ ഉലൂം എച്ച് എസ് എസ് എറണാകുളം | |
17 | 9790 | എം എന്‍ നദിയമോള്‍ റബ്ബാന്‍. | 9 | ദാരുല്‍ ഉലൂം എച്ച് എസ് എസ് എറണാകുളം | |
18 | 10943 | മുഹമ്മദ് ഇഖ്‍ബാല്‍ | 9 | ദാരുല്‍ ഉലൂം എച്ച് എസ് എസ് എറണാകുളം | |
19 | 19797 | ജിതിന്‍ ആന്റണി | 9 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
20 | 19911 | ജെറിന്‍ ജോബ് | 9 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
21 | 20354 | രാഹുല്‍ രാമചന്ദ്രന്‍ | 9 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
22 | 3730 | ഫെമിന കെ ആര്‍ | 9 | സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി | |
23 | 3998 | ഹന്ന ട്രീസ ആന്റോ | 8 | സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി | |
24 | 3095 | ജിസ്ന ജെയ്സന്‍ | 9 | സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി | |
25 | 3121 | മിഥുന എം | 9 | സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി | |
26 | 4001 | സോന സെബാസ്റ്റ്യന്‍ | 9 | സെന്റ് ആന്റണീസ്എച്ച് എസ് എസ് കച്ചേരിപ്പടി |
Sl No | Adm No | Name | Class | school | |
---|---|---|---|---|---|
1 | 12354 | സലാഹുധീന്‍ താജുധീന്‍ | 9 | അല്‍ഫറൂക്ക്യ എച്ച് എസ് ചേരാനല്ലൂര്‍ | |
2 | 12341 | പ്രിന്‍സ് ജോണ്‍സണ്‍ | 9 | അല്‍ഫറൂക്ക്യ എച്ച് എസ് ചേരാനല്ലൂര്‍ | |
3 | 20616 | അമല്‍ ജെന്‍സണ്‍ | 9 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
4 | 20797 | വി എ മാത്യു സ്റ്റീവ് | 9 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
5 | 19920 | വിവേക് വാര്യര്‍ | 9 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
6 | 20576 | നിര്‍മ്മല്‍ ബിനോയ് | 8 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
7 | 19790 | ഡി എസ് വിശാല്‍ | 9 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
8 | 19895 | ബിയോണ്‍ ബാബു | 8 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
9 | 20688 | സഞ്ജയ് ഷാജി | 8 | സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം | |
10 | 3859 | നന്ദകുമാര്‍ | 8 | ഗവ. എച്ച് എസ് പനമ്പിള്ളി നഗര്‍ | |
11 | 3848 | ഗോവിന്ദ് ഉണ്ണികൃഷ്ണന്‍ | 8 | ഗവ. എച്ച് എസ് പനമ്പിള്ളി നഗര്‍ | |
12 | 3842 | അനന്ദകൃഷ്ണന്‍ കെ | 8 | ഗവ. എച്ച് എസ് പനമ്പിള്ളി നഗര്‍ | |
13 | 22152 | അഷിത എസ് | 9 | ഗവ. എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് എറണാകുളം | |
14 | 22137 | രഞ്ജന രാജ് | 9 | ഗവ. എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് എറണാകുളം | |
15 | 21993 | ദേവിക ആര്‍ | 8 | ഗവ. എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് എറണാകുളം | |
16 | 22217 | അഞ്ജന എ | 8 | ഗവ. എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് എറണാകുളം | |
17 | 27116 | .അനീറ്റ ഡിസില്‍വ | 9 | സെന്റ് തെരേസസ് എച്ച്എസേ എസ് എറണാകുളം | |
18 | 26958 | കാവ്യ ലീനസ് | 9 | സെന്റ് തെരേസസ് എച്ച്എസേ എസ് എറണാകുളം | |
19 | 27058 | ജോസ്ന ജെയിംസ് | 9 | സെന്റ് തെരേസസ് എച്ച്എസേ എസ് എറണാകുളം | |
20 | 11201 | അഫ്ഹാം മുനീര്‍ | 9 | ദാരുല്‍ ഉലൂം എച്ച് എസ് എസ് എറണാകുളം | |
21 | 13261 | ശ്രീഹരി കെആര്‍ | 9 | ആര്‍ പിഎം എച്ച് എസ് കുമ്പളം | |
22 | 13262 | ശ്രീലക്ഷ്മി കെ ആര്‍ | 9 | ആര്‍ പിഎം എച്ച് എസ് കുമ്പളം | |
23 | 13290 | നിധിന്‍കൃഷ്ണ | 8 | ആര്‍ പിഎം എച്ച് എസ് കുമ്പളം | |
24 | 16043 | മുഹമ്മദ് സാബിത്ത് പി എന്‍ | 9 | ഗവ. എച്ച് എസ്എസ് ഇടപ്പള്ളി | |
25 | 16078 | മൗദ് പി എന്‍ | 9 | ഗവ. എച്ച് എസ്എസ് ഇടപ്പള്ളി | |
26 | 16056 | മുഹമ്മദ് നബീല്‍ | 9 | ഗവ. എച്ച് എസ് എസ്ഇടപ്പള്ളി | |
27 | 15977 | കെ ഇസക്കി മുത്തു | 9 | ഗവ. എച്ച് എസ് എസ്ഇടപ്പള്ളി | |
28 | 16299 | അഖില സിആര്‍ | 8 | സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി | |
29 | 16269 | ആരതി ഷണ്മുഖന്‍ | 9 | സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി | |
30 | 15853 | ഷറാഫുസീന റ്റി എം | 9 | സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി |
ശതോത്തര ജൂബിലി നിറവില്‍
- നാഗരികത ബാലമനസ്സുകളെ വിഴുങ്ങുമ്പോഴും ഗ്രാമത്തിന്റെ വിശുദ്ധിയും നൈര്‍മ്മല്ല്യവും നിറച്ച് നഗരമദ്ധ്യത്തില്‍ വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം വിദ്യാപാരംഗതനായ വിശുദ്ധ ആല്‍ബര്‍ട്ടിന്റെ പേരില്‍ സ്ഥാപിതമാണ്.
* വിദ്യാഭ്യാസരംഗത്ത് അടിത്തറപാകിയ കത്തോലിക്ക മിഷനറിമാര്‍ സ്ഥാപിച്ച ആദ്യകാല സ്ഥാപനങ്ങളില്‍ ഒന്നാണ് സെന്റ് ആല്‍ബര്‍ട്സ്. 1892ല്‍ സ്ഥാപിതമായി.125 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഊര്‍ജ്ജസ്വലരായ കര്മ്മനിഷ്ഠയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രതിബദ്ധരായി എന്നും മുന്നോട്ട്..............പ്രതി വര്‍ഷം രണ്ടു പത്രങ്ങള്‍ / പ്രതി വര്‍ഷ മാഗസിന്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 2016-17 ഒരു റിപ്പോര്‍ട്ട്
1. പ്രശ്ന പരിഹാരനൈപുണി വളര്‍ത്തും ഗണിതശാസ്ത്ര ക്ലബ്ബ് വിദ്യാര്‍ത്ഥികളെ അറിവിന്റെ മികവിലെത്തിക്കുവാന്‍ വിജ്ഞാന ജാലകം തുറന്ന് ഗണിതശാസ്ത്രക്ലബ്ബ് പ്രവര്‍ത്തീിക്കുന്നു. ജൂണ്‍ 23ന് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. 120 വിദ്യാര്ഡത്ഥികള്‍ ഇതില്‍ അംഗങ്ങളായി ചേര്‍ന്നു.ഈ അദ്ധ്യയന വര്‍ഷത്തെ സാരഥികള്‍- പ്രസിഡന്റ് മാസ്റ്റര്‍ അര്‍ജ്ജുന്‍ സന്തോഷ്, വൈസ് പ്രസിഡന്റ് ആദിഷ് ഗോപാല്‍, സെക്രട്ടറി അശ്വിന്‍ റ്റി .ജയന്‍. പാസ്കല്‍ ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണപ്രസംഗം, ഗണിതവാരം സംഘടിപ്പിച്ച് ഗണിതപ്രശ്നോത്തരി, ജ്യാമതിയ പൂക്കളമത്സരം, ഇവസംഘടിപ്പിച്ചു. ഗണിത ശാസ്ത്ര മാഗസിനും അംഗങ്ങള്‍ തയ്യാറാക്കി.
2.വിവരസാങ്കേതിക വിദ്യയില്‍ ഒരു പടികൂടി കടന്ന് ഐ.ടി ക്ലബ്ബ്. ഐ.സി.ടി സാധ്യതകല്‍ പ്രയേജനപ്പെടുത്തി പഠനം കാര്യക്ഷമവും ആകര്‍ഷകവുമാക്കി ഐ.ടി ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. ഐ.ടി ക്ലബ്ബ് കണ്‍വിനറായി മാസ്റ്റര്‍ ദശരഥ് സിംഗും ജോയിന്റ്കണ്‍വിനറായി സ്കോട്ട് അഗസ്ററിനും മര്രു വിദ്യാര്‍ത്ഥി പ്രതിനിധികളായി റിയാന്‍ ജെ, അഖില്‍ക്ലാര്‍വിന്‍, ഷൈന്‍ മാത്യു, ശ്രീരാഗ് സുധീഷ് എന്നിവരും ഓരോ ക്ലാസ്സില്‍ നിന്നും 3 പേര്‍ വീതം ആകെ 60 വിദ്യാര്‍ത്ഥികള്‍ അംഗത്വം സ്വീകരിച്ചു. പഠന വീഡിയോകളും സ്ലൈഡുകളും തയ്യാറാക്കി ക്ലാസ്സ് മുറികളില്‍ തന്നെ പ്രൊജക്ടറുകള്‍ വച്ച് ഫലപ്രദമായ പഠനം സാധ്യമാക്കുന്നു. ഡിജിറ്റല്‍ പൂക്കള മത്സരം, സ്ലൈഡ് നിര്‍മ്മാണ മത്സരം, മലയാളം ടൈപ്പിംഗ്, ഡിജിററല്‍ പെയിന്റിംഗ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, എന്നിവനടത്തി കുട്ടികളില്‍ ഐ.ടി തത്പരത വളര്‍ത്തുന്നു.
3.സമൂഹത്തിലേക്ക് നടത്തും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഭൂത-വര്‍ത്തമാന കാല അറിവുകളാല്‍ ഭാവിജീവിതത്തെ സമ്പുഷ്ടമാക്കാനും മാനുഷിക മൂല്യങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് സമൂഹജീവികൂടിയായ മനുഷ്യന്‍ തന്റെ ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്ന തിനും കടമകളെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളര്‍ത്തുക എന്ന ലക്ഷ്യവുമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജൂണ്‍13ന് പ്രവര്‍ത്തനം ആരംഭിച്ചു. അഖില്‍ കെ കെ പ്രസിഡന്റായും ആഷിക് എം എസ് സെക്രട്ടറിയുമായി പ്രഥമയോഗത്തില്‍ തന്നെ ചുമതലയേറ്റു. ലോക ജനസംഖ്യാദിനത്തില്‍ നടന്ന സെമിനാറില്‍ ഓരോ വിദ്യാര്‍ത്ഥിയും യഥാര്‍ത്ഥമനുഷ്യവിഭവമായി തീരുമെന്ന ആശയം ഉരുത്തിരിഞ്ഞു.ഹിരോഷിമ നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധപ്രതിജ്ഞ എടുത്ത വിദ്യാര്‍ത്ഥികള്‍ സമാധാന സന്ദേശങ്ങള്‍ പരസ്പരം കൈമാറി. ജില്ലാതലത്തില്‍ സംഘടിപ്പിക്കപ്പെട്ട സ്വദേശി ക്വിസ് മത്സരത്തില്‍ എബിന്‍ സാബു, ക്രിസ്റ്റിന്‍ സേവ്യര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
4.ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.
5 . പരിസ്ഥിതി ക്ലബ്ബ്
6 ആരോഗ്യ ക്ലബ്ബ്
7. കായിക രംഗം
.
8.വിദ്യാരംഗം കലാസാഹിത്യവേദി'
9. ജൂനിയര്‍റെഡ്ക്രോസ്
10. സ്റ്റുഡന്റ് പോലിസ് കാഡറ്റ്‍സ്
11.എന്‍.സി.സി
.
12.ഗാന്ധി ദര്‍ശന്‍
.
13.പി.ടി ഭാസ്കരപ്പണിക്കര്‍ മെമ്മോറിയല്‍ ശാസ്ത്രപരീക്ഷ
14. ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍
15. ആത്മീയ ഉണര്‍വുമായി കെ.സി.എസ്.എല്‍ വിശ്വാസം, പഠനം, സേവനം എന്ന ആപ്തവാക്യവുമായി ഈ ആത്മീയ കാരുണ്യ വര്‍ഷത്തില്‍ ജൂണ്‍12ന് കെ സി എസ് എല്‍ പ്രവര്‍ത്തനം ആരംഭിച്ചു.കെ സി എസ് എല്‍ ഡയറക്ടര്‍ റവ.ഫാ.ലിജോ ഓടത്തിങ്കല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വിശക്കുന്നവര്‍ക്ക് അന്നവും അശരണര്‍ക്ക് ആശ്രയവും ദരിദ്രര്‍ക്ക് ധനസഹായവുമായി കെ സി എസ് എസ് എല്‍ കര്‍മ്മനിരതരാണ്. ചവിട്ടു നാടകം, പരിചമുട്ടുകലി എന്നിവയില്‍ പരിശീലനം നേടിയ അംഗങ്ങള്‍ കലാരംഗത്തും മികവു പുലര്‍ത്തുന്നു.
16 സ്കൂള്‍ ലൈബ്രറി
.ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് ഈ സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു.