ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം പദ്ധതി 2017 മാര്‍ച്ച് മാസം 10 ന് ആരംഭിച്ചു . പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചൂ. 2017- 18 വര്‍‍‍‍‍ഷത്തിലെ കുട്ടിക്കൂട്ടം ക്ലബിന്‍െ ഉത്ഘാടനം 3/07/2017 2 മണിയ്ക് ഹെഡ്മിസ്ടസ് ശ്രിമതി ജയശ്രി ടീച്ചര്‍ നിര്‍വഹിച്ചു.