സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടി ശബ്ദം

സ്കൂള്‍ പ്രവേശനോത്സവം - 2017-18
2017-18 വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം വര്‍ണ്ണാഭമായി ആഘോഷിച്ചു.

ജൂണ്‍ -5 പരിസ്ഥിതി ദിനാഘോഷം

വൃക്ഷത്തെനടില്‍, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി, ബോധവത്കരണ ക്ലാസ്, ക്വിസ് മത്സരം എന്നിവ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തി. പ്രഥമധ്യാപകന്‍ ജോയ്. എന്‍, ക്ലബ്ബ് കണ്‍വീനര്‍ ശ്രീ.ജോസ്.കെ.എസ്, എന്നിവര്‍ നേതൃത്വം നല്കി.

പ്രമാണം:Envior1.jpg
alt text