ഗവ. എച്ച് എസ് എസ് മീനങ്ങാടി/പരിസ്ഥിതി ക്ലബ്ബ്-17
ദൃശ്യരൂപം
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ പരിസ്ഥിതിക്ലബ്ബിന്റെ ഉദ്ഘാടനം വയനാട് ഉറവ് നാടന്‍ ശാസ്ത്രസാങ്കേതികപരിസ്ഥിതികേന്ദ്ര ഡയറക്ടര്‍ ശ്രീ ബാബുരാജന്‍ നിര്‍വ്വഹിച്ചു.ശ്രീമതി സലിന്‍ പാല,കെ അനില്‍കുമാര്‍,എന്നിവര്‍ സംസാരിച്ചു.വയനാട്ടില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാവ്യതിയാനത്തെ ക്കുറിച്ച് ശ്‍ീ ബാബുരാജന്‍ ക്ലാസ്സെടുത്തു.കണ്‍വീനര്‍ എം സി രമേശന്‍ സ്വാഗതവും ജോ.കണ്‍വീനര്‍ ശ്രീമതി എന്‍ ഡി ദിഷ
കൃതജ്ഞത പറഞ്ഞു.