സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/സ്കൗട്ട്&ഗൈഡ്സ്-17

സെന്റ്. അഗസ്റ്റിൻ ഹൈസ്‌കൂളിലെ അദ്ധ്യാപികയായ ഫ്രാൻസിസ്ക കെ. എസ് . രണ്ടായിരത്തിപന്ത്രണ്ടിൽ പാലോട് വെച്ച് നടന്ന ഗൈഡിന്റെ 7 ദിവസത്തെ ട്രെയിനിംഗ് കോഴ്സും 2014ല്‍ നടുവത്തൂരില്‍ വെച്ച് നടന്ന 7 ദിവസത്തെ അഡ്വാന്‍സ് കോഴ്സും പാസ്സാവുകയും ചെയ്തു. അതിനുശേഷം 5,6,7ക്ലാസ്സുകളിലെ പെണ്‍കുട്ടികളെ ഗൈഡില്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തു.അതിനുശേഷം 3 മാസം പ്രവേശ 6