ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്.എസ്. ചാത്തമറ്റം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 12 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Basheerck (സംവാദം | സംഭാവനകൾ) (''''സ്കൂളിലെ ഐറ്റി ക്ളബ്ബിന്റെ കീഴില്‍ കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിലെ ഐറ്റി ക്ളബ്ബിന്റെ കീഴില്‍ കുട്ടിക്കൂട്ടം എന്ന പേരില്‍ കമ്പ്യൂട്ട൪ ഉപകരണങ്ങളുടെ പരിപാലനത്തിനായി ഇരുപതോളം കുട്ടികള്‍ ഉണ്ട് . ഇവ൪ക്ക് ഐ ടി സ്കൂളിന്റെ പിശീലനപരിപാടികള്‍ക്ക് പുറമെ സ്കൂളില്‍ തന്നെ നിരവധി പരിശീലനങ്ങളും സംഘടിപ്പിക്കാറുണ്ട്.സ്കൂളിന്റെ ഐടി പ്രവ൪ത്തനങ്ങള്‍ക്ക് ഇവ൪ നല്ല പങ്കാളിത്തം നല്‍കുന്നു