ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2017-18
ദൃശ്യരൂപം
ഉദ്ഘാടനം

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം 2017 ജൂലൈ 5ാം തീയതി ബുധനാഴ്ച 3.00 നു് സ്ക്കൂള്‍ ഹാളില്‍ വച്ച് നടന്നു. ലിന്റ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ. സാബു സാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ ഷീബ ജോര്‍ജ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സെക്രട്ടറി സായിറാം.കെ നന്ദി പ്രകാശിപ്പിച്ചു.
ജനസംഖ്യാ ദിനം
2017 ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചിത്രരചന, ക്വിസ് മത്സരങ്ങള്‍ നടത്തുകയുണ്ടായി. "എന്റെ സങ്കല്പത്തിലെ കുടുംബം" എന്നതായിരുന്നു ചിത്രരചനാ മത്സരത്തിന്റെ വിഷയം.