എം.ടി എച്ച് എസ്സ് പത്തനാപുരം/കുട്ടിക്കൂട്ടം
2017ൽ IT@SCHOOL"ഹായ് സ്കൂൾ കുട്ടികൂട്ടം" എന്ന പദ്ധതിയുമായി മുമ്പോട്ട് വരുകയും അതനുസരിച്ച് ഇവിടെയും "ഹായ് സ്കൂൾ കുട്ടികൂട്ടം" തുടക്കമിട്ടു.വരും തലമുറ വിവര സാങ്കേതിക വിദൃയിൽ ബഹുദൂരം മുന്നേറുക എന്നതാണ് ഇതിന്റെ ലക്ഷൃം.വിവര സാങ്കേതിക വിദൃയുടെ അനന്തസാധൃതകളെകുറിച്ച് കുട്ടികൾ അറിയുക,