എം.ടി എച്ച് എസ്സ് പത്തനാപുരം/കുട്ടിക്കൂട്ടം
ദൃശ്യരൂപം
2017ൽ IT@SCHOOL"ഹായ് സ്കൂൾ കുട്ടികൂട്ടം" എന്ന പദ്ധതിയുമായി മുമ്പോട്ട് വരുകയും അതനുസരിച്ച് ഇവിടെയും "ഹായ് സ്കൂൾ കുട്ടികൂട്ടം" തുടക്കമിട്ടു.വരും തലമുറ വിവര സാങ്കേതിക വിദൃയിൽ ബഹുദൂരം മുന്നേറുക എന്നതാണ് ഇതിന്റെ ലക്ഷൃം.വിവര സാങ്കേതിക വിദൃയുടെ അനന്തസാധൃതകളെകുറിച്ച് കുട്ടികൾ അറിയുക,,Aimation and multimedia,Hardware,Electronics,Language computing,Internet and Cybersafety എന്നിവക്ക് പരിശീലനം നൽകുകയും വിവര സാങ്കേതിക വിദൃയിൽ അവരൂടെ കഴിവുകൾ മികവുറ്റതാക്കൂകയും ചേയ്തു.