ഉള്ളടക്കത്തിലേക്ക് പോവുക

മാതാ എച്ച് എസ് മണ്ണംപേട്ട/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 10 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathahsmannampetta (സംവാദം | സംഭാവനകൾ) ('കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവല്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവല്‍കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമില്‍ 2ദിവസത്തെ പഠനക്യാമ്പില്‍ 50 വിദ്യാര്‍ത്ഥികളും 3 അധ്യാപരും പങ്കെടുത്തു.

   ഔഷധസസ്യങ്ങള്‍ നടുന്നതിന്റെ ഉദ്ഘാടനകര്‍മ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എല്‍. എ യാണ് നിര്‍വ്വഹിക്കുന്നു
   മലപാ൩ിനെ പരിചയപ്പെടുത്തുന്നു