എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി
എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി | |
---|---|
വിലാസം | |
തൈയ്ക്കാട്ടുശ്ശേരി,ചേര്‍ത്തല ആലപ്പുഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-07-2017 | SMSJHS |
ശ്രീമൂലം തിരുന്നാള്‍ സില്‍വര്‍ ജൂബിലിയോടനബന്ധിച്ച് 1912 ജൂണ്‍ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാന്‍ ശ്രീ അയ്യനാട്ടുപാറായില്‍ കുഞ്ഞവിരാതരകന്‍ നിര്‍മ്മിച്ചുനല്‍കിയതാണ് ഈ വിദ്യാലയം.105 വര്‍തൈക്കാട്ടുശ്ശേരിയുടെ
* 1 ചരിത്രം * 2 = ഭൗതികസൗകര്യങ്ങള്‍ o 2.1 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ o 2.2 മാനേജ്മെന്റ് o 2.3 മുന്‍ സാരഥികള്‍ o 2.4 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ o 2.5 വഴികാട്ടി
ചരിത്രം
1812ല്‍ തിരുക് എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ല്‍ ഇതൊരു അപ്പര്‍ പ്്റൈമറി സ്കൂളായി. 1978-ല്‍ ഹൈസ്കൂളായും 2000-ല് ഹയര് സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. = ഭൗതികസൗകര്യങ്ങള്‍
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* സ്കൗട്ട് & ഗൈഡ്സ്. * എന്‍.സി.സി. * ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. * കെ.സി.എസ്.എല് * ഡി.സി.എല്
മാനേജ്മെന്റ്
നമ്മുടെ ഭരണം നടത്തുന്നത്. മുന് മാനേജര്മാര് 1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി 2. റവ.ഫാ.കുരുവിള ആലുങ്കര 3. റവ.ഫാ.ജോസഫ് കോയിക്കര 4. റവ.ഫാ.ജോസഫ് വിതയത്തില് 5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി 6.റവ.ഫാ.ഡൊമിനിക് കോയിക്കര 7.റവ.ഫാ.മാത്യു കമ്മട്ടില് 8.മോണ്: ജോസഫ് പാനികുളം 9.റവ.ഫാ.ജോണ് പയ്യപ്പള്ളി 10.മോണ്:എബ്രഹാം .ജെ.കരേടന് 11.റവ.ഫാ.ആന്റണി ഇലവംകുടി 12.റവ.ഫാ.പോള് കല്ലൂക്കാരന് 13.മോണ്: ജോര്ജ് മാണിക്കനാംപറമ്ബില് 14.റവ.ഫാ.ജോസഫ് നരയംപറംമ്ബില് 15.റവ.ഫാ.ജോസ് തച്ചില് 16.റവ.ഫാ.ജോണ് തോയ്ക്കാനത്ത് 17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം 18.റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താന്
നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
* എ.കെ.ആന്റണി-
വഴികാട്ടി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ ആലപ്പുഴയില്‍ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
* ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 8 KM ദൂരം
ഇമേജറി ©2010 DigitalGlobe, GeoEye, മാപ്പ് ഡാറ്റ ©2010 Europa Technologies - ഉപയോഗ നിബന്ധനകള് "http://www.schoolwiki.in/index.php/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%A3%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D,_%E0%B4%95%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗം: ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ താളിന്റെ അനുബന്ധങ്ങള്‍
* ലേഖനം * സംവാദം * മൂലരൂപം കാണുക * നാള്‍വഴി
സ്വകാര്യതാളുകള്‍
ഉള്ളടക്കം
* പ്രധാന താള്‍ * പ്രവേശിക്കുക * സാമൂഹ്യകവാടം * സഹായം * വിദ്യാലയങ്ങള്‍ * സ്ഥാപനങ്ങള്‍ * സഹായമേശ
തിരയൂ
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം
* നിരീക്ഷണശേഖരം * സമകാലികം * പുതിയ മാറ്റങ്ങള്‍ * ഏതെങ്കിലും താള്‍
പണിസഞ്ചി
* അനുബന്ധകണ്ണികള്‍ * അനുബന്ധ മാറ്റങ്ങള്‍ * പ്രത്യേക താളുകള്‍ * അച്ചടിരൂപം * സ്ഥിരംകണ്ണി
Powered by MediaWiki GNU Free Documentation License 1.3
* ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 20:03, 30 ജനുവരി 2010. * ഈ താള്‍ 107 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. * സ്വകാര്യതാനയം * Schoolwiki സംരംഭത്തെക്കുറിച്ച് * നിരാകരണങ്ങള്‍