മരത്തംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
03:29, 12 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasudevantsr (സംവാദം | സംഭാവനകൾ) (പുതിയ താള്‍: === പ്രാഥമിക വിവരങ്ങള്‍ === വിദ്യാലയത്തിന്റെ പേര് : ജി. എച്ച്. എസ…)

പ്രാഥമിക വിവരങ്ങള്‍

വിദ്യാലയത്തിന്റെ പേര് : ജി. എച്ച്. എസ്. മരത്തംകോട്

സ്‌കൂള്‍ കോഡ് നമ്പര്‍ : 24070

പോസ്റ്റാഫീസ് : മരത്തംകോട് - 680 604

ഫോണ്‍ : 04885 280079

ഉപജില്ല : കുന്നംകുളം

വിദ്യാഭ്യാസജില്ല : ചാവക്കാട്

റവന്യൂ ജില്ല : തൃശ്ശൂര്‍ - തളി ഡിവിഷന്‍

താലൂക്ക് : തലപ്പിള്ളി

ബ്ലോക്ക് : വടക്കാഞ്ചേരി - പന്നിത്തടം ഡിവിഷന്‍

ബി.ആര്‍.സി. : വടക്കാഞ്ചേരി

സി.ആര്‍.സി. : ജി.എച്ച്.എസ്. മരത്തംകോട്

പഞ്ചായത്ത് : കടങ്ങോട്

റവന്യൂ വില്ലേജ് : ചിറമനേങ്ങാട്

വിദ്യാലായ മാനേജ്‌മെന്റ് : ഗവണ്‍മെന്റ്

വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് : 8

വിദ്യാലയത്തിലെ ഉയര്‍ന്ന ക്ലാസ്സ് : 10

വിദ്യാലയ സ്ഥലം : സ്വന്തം

വിസ്തീര്‍ണ്ണം : 300 സെന്റ്

സര്‍വ്വെ നമ്പര്‍ - 895 ല്‍ : 2 ഏക്കര്‍ 4 സെന്റ്

896 ല്‍ : 96 സെന്റ്

സ്‌കൂള്‍ ആരംഭിച്ച വര്‍ഷം : 1974 - 75

തിയ്യതി : 3-9-1974

ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി : സിംസന്‍ വി. മാണി

ആദ്യ ഹെസ്മാസ്റ്റര്‍ : ശ്രീ. പി.എം. കുഞ്ഞിട്ടി

"https://schoolwiki.in/index.php?title=മരത്തംകോട്&oldid=3659" എന്ന താളിൽനിന്ന് ശേഖരിച്ചത്