സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം.

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 6 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33033 (സംവാദം | സംഭാവനകൾ) (h)


സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം.
വിലാസം
കോട്ടയം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-07-201733033




ചരിത്രം

തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന 1817ല്‍ ബെയ്ലി ബംഗ്ലാവില്‍ ചര്‍ച്ച് മിഷണറി സമൂഹം ആരംഭിച്ച ഇംഗ്ലീഷ് ക്ലാസ്സുകളാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് . ഗ്രാമര്‍ സ്കൂളെന്ന് ഇത് അറിയപ്പെടാന്‍ തുടങ്ങി . 1838ല്‍ സ്കൂള്‍ ഇന്ന് സി.എം.എസ് കോളജ് ഇരിക്കുന്ന സ്ഥലമായ ഫെന്‍ ഹില്ലിലേക്ക് മാറ്റിസ്ഥാപിച്ചു . 1880ല്‍ ഈ വിദ്യാലയം സന്ദര്‍ശിച്ച തിരുവിതാംകൂര്‍ മഹരാജാവ് ഈ വിദ്യാലയത്തെ നാടിന് വിജ‌്ഞാനം പകരുന്ന ദീപം എന്നാണ് വിശേഷിപ്പിച്ചത് . 1892 ല്‍ എഫ്.എ ക്ലാസുകള്‍ ആരംഭിച്ചു . 1907 മുതല്‍ സി . എം . എസ് കോളജ് ഹൈസ്കൂള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി . 1950 ല്‍ ഇന്ന് സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലത്തേക്ക് തിരിച്ച് മാറ്റിസ്ഥാപിച്ചു . 2000 ല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത ഉളവാകുന്നതിന് സോഷ്യല്‍ സര്‍വീസ് ലീഗിന്റെ പ്രവര്‍ത്തനം സഹായിക്കുന്നു അര്‍ഹരായ കുട്ടികള്‍ക് യൂണിഫോം വിദ്യാഭ്യാസ സഹായം ,പഠനോപകരണങ്ങള്‍ മുതലായവ നല്‍കി വരുന്നു .

  • ഹെല്‍ത്ത് ക്ലബ്
  • റെഡ്ക്രോസ്
  • ലൈയ്ബ്രറി
  • ബഹിരാകാശ ക്ലബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

‌‌‌‌‌‌*1817 - റവ. ബെഞ്ചമിന്‍ ബെയ്ലി

  • 1819 - റവ. ജോസഫ് ബെന്‍
  • 1825 - ഹെന്‍റി ബേക്കര്
  • 1833 - റവ. ജോസഫ് പീറ്റ്'
  • 1838 - റവ. ഡബ്ളിയു. റ്റി. ഹംഫ്രീ
  • 1840 - റവ. ജോണ്‍ ചാപ്മാന്‍
  • 1851 - റവ. ഇ. ജോണ്‍സണ്‍
  • 1855 - റവ. റിച്ചാര്‍ഡ് കോളിന്‍സ്
  • 1868 - റവ. ജെ എച്ച് ബിഷപ്പ്
  • 1879-1912 - ശ്രീ. പി. എം. ചാക്കോ
  • 1912-1933 - ശ്രീ. പി. എം കുര്യന്‍
  • 1933-1946 - ശ്രീ. ജോര്‍ജ് തോമസ്
  • 1946-1961 - ശ്രീ. പി. പി. ശാമുവേല്‍
  • 1961-1966 - റവ. സിറ്റി. ഏബ്രഹാം
  • 1966-1974 - ശ്രീ കെ. ഓ. ഉമ്മന്‍
  • 1974-1978 - ശ്രീ വി. സി. വര്‍ഗ്ഗീസ്
  • 1978-1981 - ശ്രീ സി. ഐ. തോമസ്
  • 1981-1983 - ശ്രീ റ്റി. എം. ജേക്കബ്
  • 1983-1984 - ശ്രീ സി. ഐ. തോമസ്
  • 1984-1986 -ശ്രീ തോമസ് സി. ഏബ്രഹാം
  • 1986-1987 - റവ. എം. കെ. മാത്യു
  • 1987-1989 - ശ്രീ ജോസഫ് മാണി
  • 1989-1991 - ശ്രീ എ. ജെ. ജേക്കബ്
  • 1991-1995 -ശ്രീ ജോര്‍ജ്ജ് തോമസ്
  • 1995-1997 - ശ്രീ സി. രാജന്‍
  • 1997-2002 - ശ്രീ പി. ബാബു കുര്യന്‍
  • 2002-2004 -ശ്രീ മാത്യു മാത്യു
  • 2004-2007 - ശ്രീമതി. മേരിക്കുട്ടി ഏബ്രഹാം.
  • 2007-2011 - ശ്രീ റോയി പി ചാണ്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ. പി. എസ്. മേനോന്‍.
  • ജസ്റ്റിസ്. കെ. റ്റി. തോമസ്.
  • റൈറ്റ്. റവ. മൈക്കിള്‍ ജോണ്‍
  • സയന്റിസ്ററ്. കെ. കണ്ണന്‍
  • ‍സുരേഷ് കുറുപ്പ് ( മുന്‍. എം. പി.)
  • ‌‌

വഴികാട്ടി

{{#multimaps:9.5980049,76.5158854| width=500px | zoom=16 }}