ഫലകം:Prettyurl''' {{Infobox School | സ്ഥലപ്പേര്=വട്ടവട | വിദ്യാഭ്യാസ ജില്ല= കട്ടപ്പന | റവന്യൂ ജില്ല= ഇടുക്കി | സ്കൂള്‍ കോഡ്=30070 | സ്ഥാപിതദിവസം= 21 | സ്ഥാപിതമാസം= 04 | സ്ഥാപിതവര്‍ഷം= 1997 | സ്കൂള്‍ വിലാസം= കോവിലൂര്‍ പി.ഒ,
മൂന്നാര്‍ | പിന്‍ കോഡ്= 685615 | സ്കൂള്‍ ഫോണ്‍= 04865214214 | സ്കൂള്‍ ഇമെയില്‍=1. kehsvattavada@gmail.com 2. 30070s.wiki@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= മൂന്നാര്‍ | ഭരണം വിഭാഗം=Aided | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പീ സ്കൂള്‍ | പഠന വിഭാഗങ്ങള്‍2= യു.പി.സ്കൂള്‍ | പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍ | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 51 | പെൺകുട്ടികളുടെ എണ്ണം= 43 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 94 | അദ്ധ്യാപകരുടെ എണ്ണം= 11

| പ്രധാന അദ്ധ്യാപകന്‍=ഫാ.വിന്‍സച്ചന്‍.കൊച്ചുപറമ്പില്‍ സി.എം.ഐ | പി.ടി.ഏ. പ്രസിഡണ്ട്= Mr.P T Thomas |ഗ്രേഡ്=6 | സ്കൂScreenshot_from_2017-07-06_14-17-09.png ‎|

.

ചരിത്രം

82% ജനങ്ങളും ദാരിദ്ര്യ രേഖയ്ക് താഴെയായിട്ടുള്ള ഇവിടുത്തെ കുട്ടികളുടെ പിന്നോക്കാവസ്ഥ മനസ്സിലാക്കി 25 വര്‍ഷങ്ങള്‍ക്കു മുമ്പ് സി.എം ഐ.ഫാദേര്‍സ് സ്ഥാപിച്ചതാണ് ഈ സ്കൂള്‍. ഇതിനു മുമ്പ് ഇവിടുത്തെ കുട്ടികള്‍ കേരളത്തിലെ വിവി| സ്കൂള്‍ ചിത്രം=/home/user/Desktop/300700-1.png ‎| ധ അനാഥമന്ദിരങ്ങളില്‍ ആണ് വിദ്യാഭ്യാസം നടത്തിവന്നിരുന്നത്. ഈ ബുദ്ധിമുട്ട് മനസ്സിലാക്കി 1997-98 അദ്ധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ അനുവഗിക്കപ്പെട്ടു. മനോഹരമായ സ്കൂളും സൈകര്യങ്ങളും ഉണ്ടെങ്കിലും വീട്ടു സൌകര്യങ്ങളും വാഹന സൌകര്യങ്ങളും ഇല്ലാത്തതിനാല്‍ കുട്ടികളെ ഇപ്പോഴും അകലങ്ങളില്‍ വിട്ടാണ് പഠി പ്പിക്കുന്നത്. | സ്കൂള്‍ ചിത്രം=/home/user/Desktop/300700-1.png ‎|

ഭൗതികസൗകര്യങ്ങള്‍

സ്കൂളിനാകെ 15 ക്ളാസ്സ് മുറികളാണുള്ളത്.സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ സ്കൂളിലുണ്ട്. ആകെ 12 കമ്പ്യൂട്ടറുകളാണ് സ്കൂളിനായുള്ളത്.ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.| സ്കൂള്‍ ചിത്രം=30070_5.JPG ‎|
  • ജെ.ആര്‍ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ==CLUBS==
      ===Social Science Club===
      ===Science Club===
      ===Maths Club===
      ===Language Club===
      ===Environmental Club===

കലാ- കായിക മല്‍സരങ്ങളില്‍ ജില്ലാ,സബ്ബ്ജില്ലാതലത്തില്‍ ഉന്നത സ്ഥാനവും ലഭിക്കാരുണ്ട്. | സ്കൂള്‍ ചിത്രം=/home/user/Desktop/300700-1.png ‎| /home/user/Desktop/30070-11.JPG

മാനേജ്മെന്റ്

സി.എം.ഐ. സഭയുടെ കാര്‍മ്മല്‍ പ്രോവിന്‍സ് മൂവാറ്റുപുഴയുടെ കീഴിലുള്ള സെന്‍റ്. ജോസഫ് കാര്‍മ്മല്‍ ഹൗസിലുളള ഒരു സ്ഥാപനമാണ് കുര്യാക്കോസ് ഏലിയാസ് ഹൈസ്കൂള്‍.ഇപ്പോഴത്തെ മാനേവട്ടവട ജര്‍ Fr.Tomy Nambiaparambil CMI ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.ഇ.എച്ച്.എസ്_വട്ടവട&oldid=365534" എന്ന താളിൽനിന്ന് ശേഖരിച്ചത്