ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 5 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45003 (സംവാദം | സംഭാവനകൾ)

<font color="black"ഗവ.എച്ച്.എസ്,വെച്ചൂര്‍</font


ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം10 - jan -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-07-201745003



ചരിത്രം

തിരുവിതാംകൂര‍ മഹാരാജാക്കന്‍മരുടെ കാലത്ത് ഇടയാഴത്ത് സ്ഥാപിക്കപ്രെട്ട സര്‍ക്കാര് ‍മലയാളം പ്രൈമസ്ക്ക്ൂളാണ് ഇന്നത്തെ വെച്ചൂര് ‍ഗവ.ഹൈസക്കീള്‍. ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത് വെച്ചൂര് ‍പഞ്ച്യര്ത്തിന്റെ ഒന്നാം വാര്‍ജദഗഡിലും പ്രൈമറി വിഭാഗംതലയാഴം പഞ്ടയത്തിലും പ്രവര്ത്തിക്കുന്നു.വെച്ചൂര്‍ പഞ്ചായത്തില്‍ ഇടയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ തൊട്ടു വടക്കെ കളരാക്കല്‍ പുരയടത്തില്‍ ആയിരുന്നു അന്ന് ഈ പ്രൈമറി സ്ക്കൂള്‍ സ്ഥിതിചെയ്തിരുന്നത്. പിന്നീട് ശ്രീ ചീത്തിര തിരുനാള്‍ ബാലരാമവറ്മ മഹാരാജാവിന്റെ കാലത്ത് 1936 ലാണ് സര്‍ക്കാര്‍ ഈസ്കുള്‍ ഏറ്റെടൂത്തത്. 19ീ81-ല്‍ഇതൊരു ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്..യ ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം
  • ദിനാചരണങ്ങള്‍
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • നല്ല പാഠം പ്രവര്‍ത്തനങ്ങള്‍
  • കലാപരിശീലനം
  • യോഗ പരിശീലനം
  • ജൈവ പച്ചക്കറി കൃഷി

മാനേജ്മെന്റ്

GOVT HS VECHOOR IS UNDER THE CONTROLL OF DEO KADUTHURUTHY.

മുന്‍ സാരഥികള്‍‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

എം.കെ വത്സല 2011-2015
കൃഷ്ണദാസ്.എം.സി 2016
എം.സി .ജയദേവന്‍ 2016
അസ്സീസ്.ടി 2017

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

രത്നശ്രീ അയ്യര്‍-കേരളത്തെ പ്രശസ്ത വനിത തബലിസ്റ്റ്

വഴികാട്ടി

സ്കൂളിലെ കലാ കായിക അക്കാദമിക നിലവാരം മെച്ചപ്പെടുത്താന്‍ സ്കൂള്‍ നടപ്പിലാക്കിയ പരിപാടികള്‍

  • സബ്ജക്ട് കൗണ്‍സില്‍
  • എസ്.ആര്‍.ജി
  • ക്ലബ് പ്രവര്‍ത്തനങ്ങള്‍
  • പഠനോപകരണ നിര്‍മാണം,ശേഖരം
  • ലൈബ്രറഇ പ്രവര്‍ത്തനങ്ങള്‍
  • ദിനാചരണങ്ങള്‍
  • നിരന്തര വിലയിരുത്തല്‍
  • കലാകായിക പ്രവര്‍ത്തി പരിചയം
  • പഠനപോഷണ പരിപാടി
  • ഐ.ടി അധിഷ്ഠിത പഠനം
  • അസംബ്ലി
  • പഠന യാത്ര
  • സഹവാസ ക്യാമ്പുകള്‍
  • വിദഗ്ദ ക്ലാസ്സുകള്‍
  • സെമിനാര്‍
  • മെഗാ ക്വിസ് പ്രോഗ്രാം
  • മാസം ഒരു വിശിഷ്ടാതിഥു-അഭിമുഖം
  • ബ്ലോഗ് വെബ് സൈറ്റ് വികസിപ്പിക്കല്‍
  • സ്കൂള്‍തല മേളകള്‍
  • ക്ലാസ്സ് പത്രങ്ങള്‍

തനത് മഹോത്സവം

RMSA യുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്

ആര്‍ട് മസ്ട്രോ അവാര്‍‍ഡ്

വേള്‍ഡ് വൈഡ് ആര്‍ട്ട് മൂവ്മെന്റിന്റെ ആര്‍ട് മസ്ട്രോ അവാര്‍‍ഡ് 2016 ന് ചിത്രകലാ അധ്യാപകന്‍ വി.ആര്‍ രഘുനാഥ് അര്‍ഹനായി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017

  • പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ആരംഭം കുറിച്ച് കുട്ടികള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചെയ്തു.
  • പി.ടി.എ ,രക്ഷകര്‍താക്കള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അഭ്യുദയകാംഷികള്‍ എന്നിവര്‍ ചേര്‍ന്ന് പൊതു വിദ്യാലയങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമാമായി കൂട്ടായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു സ്ഥലത്തേയ്ക് നിക്ഷേപിക്കുകയും സ്കൂള്‍ കാമ്പസില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
  • 11 മണിക്ക് എല്ലാവരും ചേര്‍ന്ന് പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുത്തു.

നല്ലപാഠം പ്രവര്‍ത്തനങ്ങള്‍‌

  • പ്ലാസ്റ്റിക് ബഹിഷ്കരണം
  • ആതുരസേവനം
  • സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷി
  • കൂട്ടുകാര്‍ക്കൊരു വാക്കര്‍
  • അധ്യപക ദിനം
  • പഠനത്തോടൊപ്പം തൊഴില്‍
  • സ്നേഹകുടുക്ക
  • ഓണസമ്മാനം
  • കാന്‍സര്‍ ബോധവല്‍ക്കരണ പ്രോജക്ട്
  • ശ്രമദാനം
  • അക്ഷരക്കളരി
  സാമുഹിക പ്രതിബദ്ധതയുള്ള സ്കൂളുകള്‍ക്ക് മലയാള മനോരമ ഏര്‍പ്പെടുത്തിയ 

നല്ലപാഠം കോട്ടയം ജില്ലാതല പുരസ്കാരത്തിന് (2016-17)ഗവണ്‍മെന്റ് എച്ച് എസ് വെച്ചൂര്‍ (പുത്തന്‍പാലം )സ്കൂള്‍ അര്‍ഹത നേടി.(A+,ക്യാഷ് അവാര്‍ഡ്,ഫലകം)