ജി.എച്ച്.എസ്.എസ്. വെള്ളിയോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

20:20, 4 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16080 (സംവാദം | സംഭാവനകൾ) (5)

SPC 2011 മുതല്‍ സ്കൂളിന്റെ സമഗ്ര വികസനത്തിന്‌ ഒരു മുതല്‍ കൂട്ടായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. റൂറല്‍ ജില്ലയില്‍ രണ്ട് തവണ മികച്ച ഔട്ട്‌ ഡോര്‍ കേടട്ടിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞു അബ്ദുല്‍ മുനീര്‍ മസ്റ്റെരും മിനി ടീചെരും നേതൃത്വം നല്‍കുന്നു.