കാൽഡിയൻ സിറിയൻ എച്ച് എസ് എസ് തൃശ്ശൂർ

07:14, 4 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22036 (സംവാദം | സംഭാവനകൾ)


ത്യശശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാല്‍‍ഡിയന് സിറിയന് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

കാൽഡിയൻ സിറിയൻ എച്ച് എസ് എസ് തൃശ്ശൂർ
വിലാസം
തൃശ്ശൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗീഷ്
അവസാനം തിരുത്തിയത്
04-07-201722036



ചരിത്രം

1927ല്‍ അഭിവന്ദ്യ അഭിമലേക്ക് മാര്‍തിമോത്തിയോസ് മെത്രാപോലീത്ത സഥാപിച്ചതാണ് തൃശ്ശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ സയന്സ് ലാബും

വായനാശാലയും ഉ​​ളള വിദ്യാലയമാണ് ‍ഞങളുടേത്. എന്.സി.സി ,ഗൈഡ്സും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന  വിദ്യാലയമാണിത്.
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
2011_16 ഐ.ജി. ജോയ്
2016_17 റവ. ഫാ.ഡേവിഡ് കെ ജോൺ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1927-28 എന്‍ ഐ.ജോസഫ്
1928-35 റവ.എം.പി.ഫ്രാന്‍സിസ്
1935 - 43 റവ. ഫാ.പി. എല്‍ .ഫ്രാന്‍സിസ്
1943-65 പോള്‍ തോമസ്
1965-76 വി കെ. ജോര്‍ജ്
1976-83 എ.എല്‍.അന്തപ്പന്‍
1983-86 സാറ പി റപ്പായി
1986-92 പി.എ ബെന്നി
1992-96 പി ശാ‍ന്തകുുമാരി
1996-2000 കെ വി മാഗ്ഗി
2000-03 സെബാസ്റ്റ്യന്‍ പി വര്‍ഗ്ഗീസ്
2003 - 2014 ആനി ഫ്രാന്‍സിസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.മാര്‍ അപ്രേം മെത്രാപോലീത്ത
  • Late ഡോ .പൗലോസ് മാര്‍ പൗലോസ് അപ്പിസ്കോപ്പ
  • Late മാര്‍ തിമോഥിയൂസ് മെത്രാപോലീത്ത

വഴികാട്ടി

{{#multimaps:11.071508,76.077447|zoom=15}}