കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:17, 11 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujanika (സംവാദം | സംഭാവനകൾ)

കുന്നത്താട്ട് താത്തുണ്ണി മൂപ്പില്‍ നായര്‍ ഹൈസ്കൂള്‍

KTM High School, Mannarkkad ktmhsmannarkkad@gmail.com


[[1]]


പാലക്കട് ജില്ലയിലെ വളരെ പഴക്കമുള്ള ഒരു സ്കൂള്‍ ആണു ഇത്. 1949 ഇല്‍ ആണു മൂപ്പില്‍ നായര്‍ ഈ സ്കൂള്‍ സ്ഥാപിക്കുന്നത്. ഇക്കൊല്ലം (2009) അറുപതാം പിറന്നാള്‍ ആഘോഷിക്കുന്നു.സ്കൂളിന്ന് സ്വന്തമായി ഒരു ബ്ലോഗ് ഉണ്ട്.[2]. ആയിരത്തോളം കുട്ടികളും 50 അധ്യാപകരും ഇപ്പോള്‍ ഉണ്ട്. 5-10 വരെ ക്ലാസുകള്‍ നടക്കുന്നു. ശ്രീ. ടി ശിവദാസമേനോന്‍ (മുന്‍ വിദ്യുഛക്തി- ധനകാര്യ മന്ത്രി) , പി.ആര്‍.പരമേശ്വരന്‍( മണിമാഷ്) തുടങ്ങിയവര്‍ ഇവിടത്തെ മുന്‍പ്രധാനാധ്യാപകരായിരുന്നു.