സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി.

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 1 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33246 (സംവാദം | സംഭാവനകൾ)
stmarcellinas
സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി.
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ് ,മലയാളം‌
അവസാനം തിരുത്തിയത്
01-07-201733246



ചരിത്രം

അക്ഷരനഗരമായ കോട്ടയത്തിന്റെ സമീപത്ത് പെണ്‍കുട്ടികളുടെവിദ്യാഭ്യാസം ലക്ഷ്യമാക്കി വിസിറേറഷന്‍ സന്യാസിനി സമൂഹത്താല്‍ സ്ഥാപിതമായതാണ്ഈ സ്കൂള്‍.1956-ല്‍ ‍പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി യു.പി. സ്കൂള്‍ സ്ഥാപിതമായി. 1964- ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയ൪ന്നു. സി. റീത്ത എസ്. വി. എം. ആയിരുന്നു പ്രഥമ ഹെഡ്മിസ്ടസ്. സ്കൂളിന്റെ ഉന്നമനത്തിനായി മാനേജ൪ സി. ലുസിന എസ്സ് വി എം ഹെഡ്മിസ്ട്രസ് സി.മേഴ്സി.ആര്‍.സി എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപക-അനധ്യാപക൪ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. 5 മുതല്‍ 10 വരെ ക്ളാസ്സുകളിലായി 311-ഓളം വിദ്യാ൪ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 21 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. കഴിഞ്ഞ എഴു വര്‍ഷക്കാലമായി എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തുടര്‍ച്ചയായി 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍.

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന രണ്ട് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
  • സ്‍മാര്‍ട്ട് റൂം.- പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
  • വിശാലമായ ഐ.ടി ലാബ്.
  • സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • കുട്ടികളിലു സ൪ഗാത്മകത വള൪ത്താ൯ ജൂഡോയും, ബാന്‍റ്, മര്‍ഗം കളി,

പഠിപ്പക്കുന്നു. [[കമ്പ്യൂട്ട൪ അധിഷ്ഠിത വിദ്യാഭ്യാ സം -മലയാളം ടൈപ്പിംഗ്,[[വിക്കികണ്ണി]]]]

മുന്‍ സാരഥികള്‍

  • 1998-2002 LEELAMMA THOMAS
  • 2003-2006 ANNAMMA C K
  • 2007- 2011 CHECHAMMA THOMAS
  • 2011- SR.MOLLY THOMAS
  • 2011-17 SR.ANNAMMA.T.K

വഴികാട്ടി

{{#multimaps: 9.611365, 76.53317 | width=500px | zoom=16 }}

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍.‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് സാഹിത്യ സമാജം.
  • ക്ലാസ് മാഗസിന്‍.
  • ക്ലാസ് ലൈബ്രറി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ തരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയ൯സ്് ക്ളബ് ,മാത്തമാറ്റിക്സ് ക്ളബ് ,ഐററി .ക്ളബ് ,എകോ ക്ളബ് ,സോഷ്യല്സയ൯സ് ക്ളബ്