സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 29 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stannes (സംവാദം | സംഭാവനകൾ) ('=='''ഗ്രന്ഥശാല'''== അറിവിന്റെ അക്ഷയഖനികളാണ് പുസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗ്രന്ഥശാല

അറിവിന്റെ അക്ഷയഖനികളാണ് പുസ്തകങ്ള്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. വാക്കുകളേക്കാള്‍ മൂര്‍ച്ചയുള്ള മറ്റൊരു ആയുധവും ഈ ലോകത്തിലില്ല. വിയിച്ചു വളരണം. അങ്ങനെയായാല്‍ നന്മ മാത്രം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമുക്ക് കഴിയും. നമ്മുടെ സ്കീള്‍ ലൈബ്രറിയില്‍ 2000 ത്തോളം പുസ്തകശേഖരം തന്നെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പുസ്തകങ്ങള്‍ കാളാസുകളില്‍ എത്തിച്ചുകൊടുത്ത് അവരെ വായനാശീലമുള്ളവരാക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയുന്നുണ്ട്. വായനാ ദിനവുമായി ബന്ധപ്പെട്ട് ജൂണ്‍ 19 മുതലുള്ള ഒരാഴ്ച്ച വിവിധ പുസ്തകങ്ങള്‍ പരിചയപ്പെടുന്നതിനും, കവിതാ പാരായണം, കഥ പറച്ചില്‍ പ്രസംഗം തുടങ്ങി പലകാര്യങ്ങളും അറിയുന്നതിനും കുട്ടികള്‍ക്ക് കഴിഞ്ഞു. വായനാ ദിനത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രദര്‍ശനവും വില്പനയും കുട്ടികള്‍ക്ക് വളരെയധികം പ്രയോജനപ്രദമായി മാറി.