ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യല്‍ സയന്‍സ് ക്ലബ്ബ്-17 നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ക്ലബ്ബില്‍ 80 അംഗങ്ങളുണ്ട്. കോ ഓഡിനേറ്റര്‍മാരായി ശ്രീമതിമാരായ അന്നമ്മ സ്കറിയ, ലിസമ്മ റ്റി തോമസ് പ്രവര്‍ത്തിക്കുന്നു.