സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യല്‍ സയന്‍സ് ക്ളബ്
അന്‍പതോളം കുട്ടികളെ ഉള്‍പ്പെടുത്തി സോഷ്യല്‍ സയന്‍സ് ക്ളബ് രൂപീകരിച്ചു. പരിസ്തിതി ദിനം, ഹിരോഷിമ ദിനം തുടങ്ങിയ വിവധ ദിനാചരണങ്ങള്‍ ക്ളബിന്റെ നേതൃത്വത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പരമാവതി പ്ളാസ്റ്റിക് നിര്‍മിത വസ്തുക്കള്‍ ഉപയോഗിക്കാന്‍ ക്ളബ് മെമ്പര്‍ പ്രതിജ്ഞയെടുത്തു.