കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/ജൂനിയർ റെഡ് ക്രോസ്-17
ജൂനിയര്‍ റെഡ് ക്രോസ്
സാമൂഹ്യസേവനത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക,മുറിവേറ്റവരേയും അവശരേയും സഹായിക്കാനുള്ള മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടക്കുക എന്നീ ലക്ഷ്യത്തോടെ 2014 മുതല്‍ ജൂനിയര്‍ റെഡ്ക്രോസ് വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജെ.ആര്‍.സി.ക്യാമ്പ്,എ,ബി,സി,ലെവല്‍ പരിക്ഷകള്‍ എന്നിവയിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.