എസ്.എം.എച്ച്.എസ് കോടിക്കുളം/എന്റെ ഗ്രാമം

11:39, 28 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ജിജി (സംവാദം | സംഭാവനകൾ) ('കിഴക്കന്‍ മലയോര ഗ്രാമമായ കോടിക്കുളം പ്രകൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കിഴക്കന്‍ മലയോര ഗ്രാമമായ കോടിക്കുളം പ്രകൃതി രമണീയമായ ഒരു ഗ്രാമമമാണ്. നിഷ്കളങ്കരായ ഗ്രാമീണര്‍ പരസ്പര സ്നേഹത്തോടും സഹകരണത്തോടും കൂടി ഇവിടെ കഴിയുന്നു. മതസൗഹാര്‍ദ്ദത്തിനു കേളി കേട്ടതാണ് കോടിക്കുളം ഗ്രാമം. ഇവിടെ ഭൂരിപക്ഷവും കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട ജനങ്ങളാണുള്ളത്.