സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി.
സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി. | |
---|---|
വിലാസം | |
ചെങ്ങനാശ്ശേരി കോട്ടയം ജില്ല | |
സ്ഥാപിതം | 19 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-12-2009 | ST.ANNES GIRLS H.S.CHANGANASSERRY |
== ചരിത്രം == 1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവര്‍ത്തനമാരംഭിച്ച സെന്‍റ് ആന്‍സ് ഹൈസ്ക്കൂള്‍ ചങ്ങനാശ്ശേരി നഗരത്തി ന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .എഫ്. സി. സി സന്യാസിനിമാരാല്‍ 1994 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1937 ല്‍ മിഡില്‍ സ്ക്കൂളായും1968 ല്‍ ഹൈസ്കേകൂളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. 1971 മാര്‍ച്ചിലാണ് സെന്‍റ് ആന്‍സ് ഹൈസ്ക്കൂളിന്‍റെ പ്രഥമ ബാച്ച് എസ്. എസ് എല്‍.സി പരീക്ഷയ്ക്ക് ചേരുന്നത്. 40 ഡിവിഷനുകളിനായി 2000 ത്തോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനനികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു. ചഹ്ങനാശ്ശേരി നഗരാര്‍ത്തിയില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടുന്ന സ്ക്കൂളിന് ചങ്ങനാശ്ശേരി ലയണ്‍സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ബഹുമതി പല വര്‍ഷങ്ങളിലും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേതി കോര്‍പ്പറേറ്റ് മാനേജ്മെന്‍റിലെ ബെസ്റ്റ് സ്ക്കൂള്‍, കോട്ടയം വിദ്യാഭ്യാസജില്ലയിലെ ബെസ്റ്റ് എയ്ഡഡ് സ്ക്കുള്‍ എന്നീ ബഹുമതികള്‍ സെന്‍റ് ആന്‍സിന് പലപ്പോഴും ലഭിച്ചിട്ടുണ്ട് വി. അല്‍ഫേന്‍സാമ്മയുടെ പാദസ്പര്‍ശനത്താള്‍ വളരെ ധന്യമായതാണ് ഇത്.
== ഭൗതികസൗകര്യങ്ങള്‍ ==മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്ക്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 40 ക്സ്സ്സ് നുറികളും ഹയര്‍സെക്കന്‍ററിയ്ക്കായി 6 ക്ലാസ്സ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് ഈ വിദ്യാലയത്തിന്‍റെ ഭരണം നിര്‍വ്വഹിക്കുന്നത്. ചങ്ങനാശ്ശേരി ക്ലാരമഠത്തിന്‍റെ (എഫ്. സി. സി. )സുപ്പീരിയറാണ് ഈ സ്ക്കൂളിന്‍റെ ലോക്കല്‍ മാനേജര്‍ . ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ സി. മേഴ്സിലിറ്റാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : {| class="1970 - 1984 ശ്രീമതി ഇന്ദിരാദേവി "
1984- 1986 ശ്രീമതി പി. ജി കോച്ചുത്രേസ്യാ
| 1986 - 1988 റവ.സി. ഫ്ലാവിയ | 1988 - 1992 റവ. സി. ഗ്രാസിയ
1992 - 1996 റവ. സി. സൂസി മരിയ 1996 - 2000 റവ സി. ആനിജേസഫ് 2000 - 2002 റവ. സി. ആലീസ് 2002 - 2009 റവ. സി. ആന്‍സില്ല 2009 - 2010 റവ. സി. ആന്‍സിറ്റ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.