സി.എം.എച്ച്.എസ് മാങ്കടവ്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 25 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AnuBabu (സംവാദം | സംഭാവനകൾ) ('ഹായ് ..... കുട്ടിക്കൂട്ടം വിദ്യാര്‍ത്ഥികളില്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹായ് ..... കുട്ടിക്കൂട്ടം വിദ്യാര്‍ത്ഥികളില്‍ ഐ ടി സി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കാനും ഐ ടി സി നൈപുണികള്‍ വര്‍ദ്ധിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ഹായ് കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സി.എം.എച്ച്.എസ് മാങ്കടവ് സ്കൂളില്‍ കുട്ടിക്കൂട്ടം നിലവില്‍ വന്നു. 2017 മാര്‍ച്ച് 31 ാം തീയതി കുട്ടിക്കൂട്ടം പരിപാടിയുടെ ആദ്യയോഗം ഞങ്ങളുടെ സ്കൂളില്‍ നടന്നു. 2017 ഏപ്രില്‍ 7,10,11,12 തീയതികളിലായി കുട്ടിക്കൂട്ടം പരിശീലന പരിപാടി സി. ജെസ്സി ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നടന്നു.