കുട്ടികളിലെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കുൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കലാ സാഹിത്യമത്സരങ്ങള്‍, ക്വിസ് മത്സരം, കെെയ്യെഴുത്ത് മാസിക ഇവയെല്ലാം ഈ ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ സമയോചിതമായി നടത്തിവരുന്നു.