കുട്ടികളിലെ സർഗവാസന പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കുൂളിൽ സജീവമായി പ്രവർത്തിക്കുന്നു. കലാ സാഹിത്യമത്സരങ്ങൾ, ക്വിസ് മത്സരം, കെെയ്യെഴുത്ത് മാസിക ഇവയെല്ലാം ഈ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ സമയോചിതമായി നടത്തിവരുന്നു.

വിദ്യാരംഗം ക്ലബ്ബ്