ജി.എച്ച്.എസ് കണയങ്കവയൽ/ഗ്രന്ഥശാല
വലിയൊരു ഗ്രന്ഥശേഖരമുള്ള ലെെബ്രറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളെ അറിവിന്റെ വിശാല ലോകത്തേക്ക് കൊണ്ടുപോകുന്നതിന് പര്യാപ്തമായ അനേകം പുസ്തകങ്ങള്‍, റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെട്ടതാണ് ലെെബ്രറി. കുട്ടികള്‍ ഇവ നന്നായി ഉപയോഗിക്കുകയും വായനാ കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്യുന്നു.