എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ
എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ | |
---|---|
വിലാസം | |
ചീന്തലാര്‍ ഇടുക്കിi ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കിi |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-06-2017 | Soneypeter |
- സ്കൂളിന്റെ ഇംഗ്ലീഷ് വിലാസത്തില്‍ ക്ലിക്ക് ചെയ്തുക. തിരിച്ച് ഈ പേജിലേക്ക് റീ ഡയറക്ട് ചെയ്യുക.
ചരിത്രം
പീരുമേട് ടീ കമ്പനി ജീവനക്കീരനായിരുന്ന ശ്രീ.പി. വി തോമസ് പുത്തന്‍ പുരയ്കലിന്റെ വസതിയോടു ചേര്‍ന്ന് വിവിധപ്രായക്കാരായ കുട്ടികളെ ചേര്‍ത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1958-ല്‍ ശ്രീ പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കര്‍ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീര്‍ത്ത് സ്കൂളിന് സര്‍ക്കാരിന്റെ അംഗീകാരം നേടി.1958-ല്‍ ഈ സ്കുൂള് പൊന്‍കുന്നത്തുള്ള ശ്രീ കെ. ജി.സുകുമാരന്‍ നായര്‍ക്ക് കൈമാറി. 1968-ല്‍ യു .പി. സ്കൂള്‍ എച്ച്. എസ് ആയി ഉയര്‍ത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതല്‍ വിജയപുരം കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഏറ്റെടുത്ത ഈ സ്കൂള്‍ സെന്റ് സെബാസ് റ്റ്യന്‍സ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ല്‍ ഹയര്‍സെക്കന്ററി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്കൂള്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍
സ്കൂള്‍ ചിത്രങ്ങളിലൂടെ
വഴികാട്ടി
{{#multimaps:9.6768422,76.9756516|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോട്ടയം കട്ടപ്പന റൂട്ടില്‍ ഏലപ്പാറ ടൗണില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാര്‍.
|