ഉമ്മൻചിറ മോപ്ല എൽ.പി.എസ്
ഉമ്മൻചിറ മോപ്ല എൽ.പി.എസ് | |
---|---|
വിലാസം | |
ഉമ്മന്‍ചിറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-06-2017 | 14352 |
== ചരിത്രം = കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പിണറായി പഞ്ചായത്തില്‍ ഉമ്മന്‍ചിറ ദേശത്താണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1933 ല്‍ ശ്രീ കെ ബീരാന്‍ എന്ന മഹദ് വ്യക്തിയാണ് ഈ സ്കൂളിന്‍റെ സ്ഥാപകന്‍. ഉമ്മന്‍ ചിറ ബോയ്സ് സ്കൂള്‍ എന്ന പേരില്‍ 1.9.1933 ല്‍ അംഗീകാരം ലഭിച്ചു. സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ കെ ബീരാന്‍ മാസ്റ്റര്‍ തന്നെയാണ്. ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി ഉള്‍പ്പെടെ അഞ്ചാം ക്ലാസ് വരെയാണ് ഉള്ളത്.
== ഭൗതികസൗകര്യങ്ങള്‍ - വൈദ്യുതീകരിച്ച ക്ലാസ് റൂം, കമ്പ്യൂട്ടര്‍ റൂം, കുടി വെള്ള സൌകര്യം ഉച്ചഭക്ഷണശാല, ടോയ് ലറ്റ് സൌകര്യം
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == വിവിധ തരം ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങല്‍, (ഇംഗ്ലീ്ഷ് ഗണിതം സയന്‍സ് ഹെല്‍ത്ത് സാമൂഹ്യം)
== മാനേജ്‌മെന്റ് == യു.സി സൈനബ
== മുന്‍സാരഥികള്‍ == മുഹമ്മദ് മാസ്റ്റര്‍, കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ഗോവിന്ദന്‍ മാസ്റ്റര്‍, ചന്തു മാസ്റ്റര്‍, അംബുജാക്ഷി ടീച്ചര്‍, സുശീല ടീച്ചര്‍, കൌസു ടീച്ചര്‍ തുടങ്ങിയവര്‍