ഗവൺമെന്റ് യു പി എസ്സ് കാട്ടാമ്പാക്ക്

15:30, 16 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45358 (സംവാദം | സംഭാവനകൾ)

കോട്ടയം ജില്ലയിലെ വടക്കേനിരപ്പില്‍ സ്ഥിതിചെയ്യുന്നു.

ഗവൺമെന്റ് യു പി എസ്സ് കാട്ടാമ്പാക്ക്
വിലാസം
കാട്ടാമ്പാക്ക്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-06-201745358




ചരിത്രം

1913 ല്‍ പല്ലാട്ടു കുടുംബം ദാനം ചെയ്ത സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു പെണ്‍ പള്ളിക്കുടം എന്ന നിലയില്‍ എല്‍ പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചതിനെ തുടര്‍ന്ന് മിക്‌സിഡ് സ്കൂള്‍ ആയി മാറുകയും തുടര്‍ന്ന് 1963 ല്‍ ഇത് യു പി സ്കൂള്‍ ആയി മാറ്റുകയും ചെയ്തു.


ഭൗതികസൗകര്യങ്ങള്‍

1. ക്ലാസ്സ്മുറികള്‍ 2. എച്. എം റൂം 3. കളിയുപകരണങ്ങള്‍ 4. കുടിവെള്ളം 5.ഹരിത വിദ്യാലയം 6പച്ചക്കറിതോട്ടം 7ലാബ്‌-


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. 20013-16 ------------------

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി