ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /എൻ.എസ്.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
                                                                


ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ വളരെ മുന്‍പ് തന്നെ എന്‍. എസ്. എസ്. യുണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. 50 കേഡറ്റ്സ് അടങ്ങുന്ന ഒരു യൂണിറ്റാണ് എന്‍. എസ്. എസ്. ന് സ്കൂളില്‍ ഉള്ളത് . എല്ലാ പ്രവര്‍ത്തനങ്ങളിലും എന്‍. എസ്. എസ്. കേഡറ്റുകൾ സജീവമായി പങ്കെടുക്കാറുണ്ട്. ഇവര്‍ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നുണ്ട്.