പാതിരിയാട് വെസ്റ്റ്എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 1 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14330 (സംവാദം | സംഭാവനകൾ)
പാതിരിയാട് വെസ്റ്റ്എൽ.പി.എസ്
വിലാസം
കുുഴിയി‍‍ല്‍പീടിക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-06-201714330





ചരിത്രം

       1928ല്‍ സ്ഥാപിതമായി.ആദ്യ കാലത്ത് പ‍െണ്‍കുുട്ടികള്‍ക്ക് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ പിന്നീട് ആണ്‍കുുട്ടികളും പഠനം തുട‍‍‍ങ്ങി.കൃഷിക്കാരും ബീഡിതൊഴിലാളികളും ധാരാളമുണ്ടായിരുന്ന ഈ ഗ്രാമപ്രദേശത്ത് അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഏക ഉപാധിയായിരുന്നു അന്ന് ഈ വിദ്യാലയം.രൈരുനമ്പ്യാരുടെ മാനേജുമെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് തോല൯കുുട്ടി മാസ്റ്ററുടെയും കുുഞ്ഞിരാമ൯ മാസ്റ്ററുടെയും ഉടമസ്ഥതയിലായിരുന്നു.ഇന്ന് നാരായണി.സി.പി. എന്നിവരുടെ മാനേജുമെന്റി൯ കീഴില്‍ പ്രവര്‍ത്തിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

      മേല്‍ക്കൂര ഓടിട്ടതും കോണ്‍ക്രീറ്റോടുകൂടിയതുമാണ്.നാലു ക്ലാസ്മുറികളും ഒരു ഓഫീസ്മുറിയും കംമ്പ്യൂട്ടര്‍ മുറിയും സ്റ്റേജും ഉണ്ട്.കുുട്ടികള്‍ക്ക് കളിക്കാനാവശ്യമായ കളിസ്ഥലമുണ്ട്.ഭക്ഷണം പാകംചെയ്യാനുള്ള ഭക്ഷണപുരയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

      കലാകായിക പ്രവര്‍ത്തനങ്ങള്‍,

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി=={{#multimaps;11.857500,75.524865/width=600px}}zoom