ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 24 മേയ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsspudukkad (സംവാദം | സംഭാവനകൾ) (കുട്ടിക്കൂട്ടം പരിശീലനം)

ഹായ് സകൂള്‍ കുട്ടിക്കൂട്ടം പദ്ധതി ഞങ്ങളുടെ വിദ്യാലയത്തിലും പ്രവര്‍ത്തിക്കുന്നു. അതിന്റെ ഭാഗമായി 23,24 തിയ്യതികളില്‍ പനങ്ങാട് സ്കൂളില്‍ ഞങ്ങള്‍ രണ്ട് പേര്‍ക്ക് പരിശീലനം കിട്ടി. ദുര്‍ഗ.ആര്‍.എസ്, അനശ്വര.സി.ജി. എന്നിവരാണ് ആദ്യ പരിശീലനത്തില്‍ പങ്കെടുത്തത്