കെ. എ. യു.പി.എസ്. മേലാർകോട്
കെ. എ. യു.പി.എസ്. മേലാർകോട് | |
---|---|
വിലാസം | |
മേലാര്‍കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-05-2017 | 21266 |
== ചരിത്രം == കെ. എ. യു. പി. എസ്. മേലാര്‍കോട്
ആലത്തുര്‍ ഉപജില്ലയില്‍ മേലാര്‍കോട് പഞ്ചായത്തിലെ കല്ലമ്പാട്ടില്‍ ൧൮൮൫ ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുറന്നുവെച്ച പുസ്തകവും, ജ്വലിക്കുന്ന നിലവിശക്കുമാണ് ഈ വിദ്യാലയത്തിന്റെ ചിഹ്നം. ൭൩ സെന്‍റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പാഠശാലയില്‍ ഇ. എസ്. എസ് എല്‍. സി വരെയായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്. ൧൯൫൮ ല്‍ ഇ.എസ്. എസ്.എല്‍.സി നിര്‍ത്തുകയും ൭ഉം ൭ഉം ൮ഉം ക്ലാസ്സുകള്‍ ഒന്നാക്കി ൭൦ം തരം വരെയുള്ള അപ്പര്‍ പ്രൈമറി സ്കുളായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ൨൦൦൩ - ൨൦൦൪ ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ കൂടി ആരംഭിച്ചു.
വി. എച്ച്. സുന്ദരയ്യരുടെ കുടുംബവകയായിരുന്ന ഈ വിദ്യാലയം ൨൦൦൫ ജൂണ്‍ ൩൦ ന് ഇപ്പോഴത്തെ രക്ഷാധികാരി പി. ടി. രാജശേഖരന്‍ അവര്‍കള്‍ ഏറ്റെടുത്തു. അതിനു മുന്പും സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ട പ്രവര്‍ത്തനങ്ങശ്‍ അദ്ദേഹം നിര്‍ലോഭം നല്‍കിയിരുന്നു. തുടര്‍ന്ന് മാനേജരായി എം. കെ. അശോക് കുമാര്‍ ചുമതല ഏല്‍ക്കുകയും, വിദ്യാലയത്തിന്‍റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കും, ഉന്നമനത്തിനും വേണ്ടി ചുക്കാന്‍ പിടിച്ച് പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു. ൧൩൦ വര്‍ഷം പിന്നിട്ട ഈ വിദ്യാലയത്തിന്‍റെ പേര് ൨൦൧൦ല്‍ കല്ലന്പാട് എ. യു. പി. സ്കൂള്‍ എന്നാക്കി മാറ്റി. അധ്യാപകരുടെയും മാനേജ്മെന്‍റിന്‍റെയും പി.ടി.എ യുടേയും നാട്ടുകാരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനം കൊണ്ട് ആലത്തൂര്‍ ഉപജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങശിലൊന്നായി മാറിയ ഈ സ്ഥാപനം മേലാര്‍കോട് പഞ്ചായത്തിലെ ക്ലസ്റ്റര്‍ സെന്‍ററായി പ്രവര്‍ത്തിച്ചു വരുന്നു.
== ഭൗതികസൗകര്യങ്ങള്‍ == മികച്ച ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ ലാബ്, ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ...........
- മികച്ച ലൈബ്രറി
- അത്യാധുനിക കമ്പ്യൂട്ടര്‍ ലാബ്
- അധ്യാപകരുടെ മികച്ച സേവനം
- കലാ-കായിക വിദ്യാഭ്യാസം
- മികച്ച യാത്രാ സൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
നമ്മുടെ വിദ്യാര്‍ത്ഥികളിലെ വൈവിധ്യമാര്‍ന്നതും സര്‍ഗ്ഗാത്മകവുമായ അഭിരുചികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ക്ലബ്ബുകള്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. . ശാസ്ത്ര ക്ലബ് ., സോഷ്യല്‍ ക്ലബ് , ഗണിത ക്ലബ് .,എെ. ടി. ക്ലബ് , ഹരിത ക്ലബ് .,ഭാഷാ ക്ലബ്ബുകള്‍ തുടങ്ങിയവ.....
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.7510063,76.8027001|width=600px|zoom=12}}