കെ. എ. യു.പി.എസ്. മേലാർകോട്
കെ. എ. യു.പി.എസ്. മേലാർകോട് | |
---|---|
വിലാസം | |
മേലാര്‍കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-05-2017 | 21266 |
ചരിത്രം
ആലത്തുര് ഉപജില്ലയില്‍ മേലാര്‍കോട് പഞ്ചായത്തിലെ കല്ലന്പാട്ടില് ൧൮൮൫ ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുറന്നുവെച്ച പുസ്തകവും, ജ്വലിക്കുന്ന നിലവിശക്കുമാണ് ഈ വിദ്യാലയത്തിന്റെ ചിഹ്നം. ൭൩ സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പാഠശാലയില്‍ ഇ. എസ്. എസ് എല്‍. സി വരെയായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്. ൧൯൫൮ ല്‍ ഇ.എസ്. എസ്.എല്‍.സി നിര്‍ത്തുകയും ൭ഉം ൭ഉം ൮ഉം ക്ലാസ്സുകള്‍ ഒന്നാക്കി ൭൦ം തരം വരെയുള്ള അപ്പര്‍ പ്രൈമറി സ്കുശായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ൨൦൦൩ - ൨൦൦൪ ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ കൂടി ആരംഭിച്ചു.
വി. എച്ച്. സുന്ദരയ്യരുടെ കുടുംബവകയായിരുന്ന ഈ വിദ്യാലയം ൨൦൦൫ ജൂണ്‍ ൩൦ ന് ഇപ്പോഴത്തെ രക്ഷാധികാരി പി. ടി. രാജശേഖരന് അവര്കശ് ഏറ്റെടുത്തു. അതിനു മുന്‍പും സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ട പ്രവര്‍ത്തനങ്ങശ്‍ അദ്ദേഹം നിര്‍ലോഭം നല്‍കിയിരുന്നു. തുടര്‍ന്ന് മാനേജരായി എം. കെ. അശോക് കുമാര്‍ ചുമതല ഏല്ക്കുകയും, വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്‍ച്ചക്കും, ഉന്നമനത്തിനും വേണ്ടി ചുക്കാന്‍ പിടിച്ച് പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്
- മികച്ച ലൈബ്രറി
- അത്യാധുനിക കമ്പ്യൂട്ടര്‍ ലാബ്
- അധ്യാപകരുടെ മികച്ച സേവനം
- കലാ-കായിക വിദ്യാഭ്യാസം
- മികച്ച യാത്രാ സൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.7510063,76.8027001|width=600px|zoom=12}}