എൽ പി എസ് അരയൻകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 27 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26413 (സംവാദം | സംഭാവനകൾ)
എൽ പി എസ് അരയൻകാവ്
വിലാസം
L.P.S. Arayankavu
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-04-201726413




................................

ചരിത്രം

ചരിത്രം. 1950-ല്‍ കൈപ്പട്ടൂര്‍ സ്കൂളിന്റെ ശാഖയായി ശ്രീ അച്യുതമേനോന്‍ സാറിന്റെ നേതൃത്വത്തില്‍ അരയന്‍കാവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുതുവാമന വാസുദേവന്‍ നമ്പൂതിരി സാര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങി.1965 മുതല്‍ ഈ വിദ്യാലയം ഒരു സ്വതന്ത്ര എല്‍ പി സ്കൂളായി പ്രവര്‍ത്തിച്ചു തുടങ്ങി. ശ്രീ അച്ച്യുതമേനോന്‍ സാര്‍ പ്രഥമ അധ്യാപകനായി ചുമതലയേറ്റു.സ്ററാഫ് മാനേജ്മമെന്‍റ് വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ കെട്ടിടങ്ങള്‍ അന്നത്തെ അധ്യാപകര്‍ നിര്‍മ്മിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ശ്രീ പി അച്യുതമേനോന്‍

  1. ശ്രീ എന്‍ പി മാധവന്‍ നായര്‍
  2. എം ജെ ജയന്തന്‍ നമ്പൂതിരി
  3. പി സി വാസുദേവന്‍ നമ്പൂതിരിപ്പാട്
4  ഇ   കമലാക്ഷിയമ്മ  5,ആര്‍ കരുണാകരപിളള  6 , എം പി അപ്പുക്കുട്ടന്‍ നായര്‍  ,  7പി വിനോദിനി അമ്മ  ,8 കെ പങ്കജാക്ഷപ്പണിക്കര്‍  , 9 പി വിലാസിനി അമ്മ‍  ,10 പി തങ്കം  ,11 എന്‍ പി  ദ്രൗപദി 12 , ഒ എ നാരായണി  ,13കെ കെ അന്ന  14,കെ ജി ഏലിയാമ്മ 15 , പി ലീലാമ്മ .

== നേട്ടങ്ങള്‍ == 2015-2016 അധ്യയനവര്‍ഷത്തെ മികവുകള്‍

                      1. ദിനാചരണങ്ങള്‍ മികച്ചരീതിയില്‍             2 ജൈവ പച്ചക്കറി ആരംഭിച്ചു,വിളവെടുപ്പ് നടത്തി ,മികച്ച അധ്യാപികയെ ആദരിച്ചു. സ്കൂള്‍ പച്ചക്കറിത്തോട്ടം - കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ചു.3  .സ്വദേശി ക്വിസ് -സബ്ജില്ല-ജില്ല തലത്തില്‍ ഒന്നാം സ്ഥാനം. 4  സാമൂഹ്യശാസ്ത്രമേള ചാര്‍ട്ട് -സബ്ജില്ല ജില്ല ഒന്നാംസ്ഥാനം .5 സാമൂഹ്യശാസ്ത്രമേള ക്വിസ് - സബ്‍ജില്ല രണ്ടാം സ്ഥാനം , ജില്ല രണ്ടാം സ്ഥാനം.
 6 .ശാസ്ത്രമേള - കളക്ഷന്‍സ് സബ്‍ജില്ല ഒന്നാം  സ്ഥാനം. 7 പ്രവൃത്തിപരിചയമേള -സബ്‍ജില്ല തത്സമയ മത്സരം.- 6  ഒന്നാംസ്ഥാനങ്ങള്‍ .-എ ഗ്രേഡ് 3 രണ്ടാം സ്ഥാനങ്ങള്‍ .  എ ഗ്രേഡ്. 8. പ്രവൃത്തിപരിചയമേള - ജില്ല തത്സമയ മത്സരം -6 എ ഗ്രേഡ് ,3 ബി ഗ്രേഡ്-എല്‍ പി വിഭാഗം രണ്ടാം സ്ഥാനം. 9 കലോത്സവം സബ്‍ജില്ല -6 ഒന്നാം സ്ഥാനങ്ങള്‍ -എ ഗ്രേഡ് രണ്ടാം സ്ഥാനങ്ങള്‍ -എ ഗ്രേഡ് .
  സബ്‍ജില്ല ഓവറോള്‍ പോയിന്റ്‍ഒന്നാം സ്ഥാനം .10 . അക്ഷരമുറ്റം ക്വിസ് സബ്‍ജില്ല - ഒന്നാം സ്ഥാനം -2000 രൂപ ക്യാഷ്‍ പ്രൈസ്‍ 11. അക്ഷരമുറ്റം  ക്വിസ് ‍ജില്ല -ഒന്നാം സ്ഥാനം -5000 രൂപ ക്യാഷ് പ്രൈസ്‍.12    .വന്യജീവി  വാരാഘോഷം വനം വകുപ്പ്‍ ചിത്രരചനാ മത്സരം-എല്‍ പി  പെന്‍സില്‍ ഡ്രോയിംഗ്‍ -ഒന്നാം സ്ഥാനം -2000 രൂപ ക്യാഷ്‍പ്രൈസ് . പെയിന്റിംഗ് -രണ്ടാം സ്ഥാനം -1000 രൂപ ക്യാഷ് പ്രൈസ്‍.മൂന്നാം സ്ഥാനം -500 രൂപ ക്യാഷ് പ്രൈസ്‍.13 .യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലം --ഒന്നാം സ്ഥാനം -മേഖലാതലം  ഒന്നാം സ്ഥാനം . 14 .ഫാക്റ്റ് ചിത്രരചന --രണ്ടാം സ്ഥാനം 750 രൂപ ക്യാഷ്‍പ്രൈസ്‍. മൂന്നാം സ്ഥാനം -500 രൂപ ക്യാഷ് പ്രൈസ്‍ .  15. ശ്യാമ ചിത്രരചനാമത്സരം -ഒന്നാം സ്ഥാനം -,രണ്ടാം സ്ഥാനം .16. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്‍ചിത്രരചനാമത്സരം -എല്‍ പി ഒന്നാം സ്ഥാനം , രണ്ടാം സ്ഥാനം .,കൈയക്ഷരമത്സരം -ഒന്നാം സ്ഥാനം .17. തൃപ്പുണിത്തുറ ബി ആര്‍ സി കഴിവുത്സവം -ബെസ്റ്റ്‍ എല്‍ പി ടീച്ചര്‍ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_അരയൻകാവ്&oldid=358321" എന്ന താളിൽനിന്ന് ശേഖരിച്ചത്