ഹോളി ഫാമിലി ഇ. പി. സ്കൂൾ ചാത്തിയാത്ത്, വടുതല

12:20, 24 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26245 (സംവാദം | സംഭാവനകൾ)

................................

ഹോളി ഫാമിലി ഇ. പി. സ്കൂൾ ചാത്തിയാത്ത്, വടുതല
വിലാസം
വടൂതല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-04-201726245




ചരിത്രം

  പെരുമാനൂര്‍ യൂണിയന്‍ ഓഫ് ആന്‍ഗ്ലോ ഇന്‍ഡ്യന്‍ എഡ്യുകേഷന്റെ കീഴില്‍ ചാത്യാത്ത് വടുതല എന്നീ ആംഗ്ലോ ഇന്ത്യൻ അസോസിയേഷനുകളുടെ മേല്‍‍‍‍‍‍‍നോട്ടത്തിൽ 1946-ൽ ഹോളി ഫാമിലി ഇ യു പി സ്കൂൂൾ സ്ഥാപിതമായി.
  അന്നത്തെ ചാത്യാത്ത് അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ എഡ്വേർഡ് റോഡ്രിക്സിന്റെ വസതിയോടുചേ൪ന്നുള്ള ഹാളിൽ രണ്ട് ക്ലാസുകളും രണ്ട് അധ്യാപകരുമായി സ്കൂൾ പ്രവർത്ഥനമാരംഭിച്ചു.ശ്രീമതി മേയി൯
അതിന്റെ ആദ്യ പ്രധാന അധ്യാപികയായി. ആറ് മാസത്തിന് ശേഷം എലിസബത്ത് പി. നെേറ്റായും, തുട൪ന്ന് ജോസഫൈ൯ ഡി'സിൽവയും ഈ സ്കൂൂളിന്റെ ചുമതലയേറ്റുു.അക്കാലത്ത് അരണിമേസ്തരി എന്ന അപരനാമത്തില്‍‍‍‍‍‍‍‍‌ അറിയപ്പെട്ടിരുന്ന സ്രീമാ൯ ഫ്രാ൯സീസ് സെവറ൯സ് സ്കൂൂളിനായി വടുതല പ്രദേശത്ത് 20 സെന്റ് സ്ഥലം ഇഷ്ടദാനമായി നല്‍‌‍‍‍‍‍‍കി. അവിടെ സ്കൂൂളിന് ആദ്യമായി സ്വന്തമായി ‌ഒരു  സ്കൂൾ കെട്ടിടം  നി൪മിക്കപ്പെടുകയും സ്കൂൂള് പച്ചാളത്തുനിന്ന് വടുതലയിലേക്ക് മാറ്റപ്പെടുകയും ചെയ്തുു.                                                                                      
 മൂന്നു ക്ലാസ്സുുമായി പഠനം തുട൪ന്ന സ്കൂൂള്‍‍ വളരേ പെട്ടെന്ന് തന്നേ ഹോളീ ഫാമിലി ഇ.എല്‍‍‍‍‍.പി സ്കൂൾ എന്ന  നാമത്തിൽ ‍‍‌‌‌ഒരു എയിഡഡ് സ്കൂൂളായി ഉയ൪ന്നു. കൂടെ എ. ഐ ലേഡീസ് വിങ്ങിന്റെ കീഴിൽ ശ്രീമതി മേയ്ബിൾ മാക്സ് വെല്ലിന്റെ നേതൃത്വത്തിൽ ഒരു നഴ്സറി സ്കൂൂളും പോങ്ങിവന്നു.ഏതാണ്ട് കാൽ നൂറ്റാണ്ട് കാലം ആങ്ങിനെ തുട൪ന്ന സ്കൂൂളിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മു൯നിറുത്തി 1981 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ  തുടങ്ങി. അതിനു വേണ്ടി പുതിയ നാല് ക്ലാസ്സോമുകൾ പണിത് പഴയകെട്ടിടത്തിനോട് ചേ൪ക്കപ്പെട്ടു.സ്കൂൂളിന്റെ പുരോഗതിക്കും ഉന്നമനത്തിനുമായി ഭാഗ്യോദയം കമ്പനിവക സ്കൂൂളിനോട് ചേ൪ന്നു കിടന്നിരുന്ന 30 സെന്റ് സ്ഥലം സ്കൂൾ വാങ്ങുകയും അവിടെ സ്റ്റീഫ൯ പാദുവ മെമ്മോറിയൽ കിന്റർഗാർഡൻ എന്ന പേരിൽ ഒരു പ്രീപീപീസ് സ്കൂൾ നിർമ്മിച്ചു 

സ്കൂളിനോട് ചേർക്കുകയും ചെയ്തുു. തുട൪ന്നുള്ള കാലം സ്കൂളിന്റെ സുവ൪ണ കാലമായിരുന്നു.1996 ലും 1997-ലും ഈ സ്കൂൾ എറണാകുളം ജില്ലയിലെ മികച്ച സ്കൂൾ അവാർഡിന് അ൪ഹമായി. അന്നത്തെ ആംഗ്ലോ ഇൻഡ്യൻ എം പി യായിരുന്ന

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}