ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

അഭിരാമി.പി.വി ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ടണ്‍ഹില്‍ എന്റെ വിദ്യാലയം കാണാന്‍ വളരെ മനോഹരമാണ്.എനിക്ക് എന്റെ വിദ്യാലയത്തെ വളരെ ഏറെ ഇഷ്ടമാണ്.എന്റെ സ്കൂളില്‍ ധാരാളം ചെടികളും പൂക്കളും ഉണ്ട് .എന്റെ വിദ്യാലയത്തില്‍ ധാരാളം അധ്യാപകരുണ്ട് .പുസ്തകങ്ങള്‍ വായിക്കാന്‍ ലൈബ്രറി ഉണ്ട്.ഒാരോ സയന്‍സ്സ് വിഷയത്തിനും പ്രത്യേക ലാബുകള്‍ ഇവിടെ ഉണ്ട് .ധാരാളം മരങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ വളരെ തണലാണ് .ടീച്ചര്‍മാര്‍ എല്ല‍ാ കുട്ടികളെയും വളരെ സ്നേഹത്തോാടു കൂടിയാണ് പഠിപ്പിക്കുന്നത് .


നിദ എന്‍.പി ജി .ജി .എച്ച് .എസ്സ് .എസ്സ് .കോട്ടണ്‍ഹില്‍ എന്റെ സ്കൂള്‍ വളരെ നല്ല സ്കൂള്‍ ആണ്.ഇവിടെയുള്ള എല്ലാവരും നല്ലവരാണ്.

സ്മൃതി .എം .എസ്സ്

ജി .ജി .എച്ച് .എസ്സ് .എസ്സ് കോട്ടണ്‍ ഹില്‍ എനിക്ക് എന്റെ സ്കൂള്‍ വളരെ ഇഷ്ടമാണ് . എന്റെ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥിനികളും എന്റെ കൂട്ടുകാരാണ്

ആ‍‍നി.എസ്സ്.വര്‍ഗ്ഗീസ് ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ട‍‍‍‍‍‍ണ്‍ഹില്‍ എന്റെ സ്കൂള്‍ ഒരു നല്ല സ്കൂളാണ്. അവിടെ നല്ല പ്രവര്‍ത്തനങ്ങളാണ്.

ദേവകി.നന്ദന.പി ജി.ജി.എച്ച്. എസ്സ്.എസ്സ്.കോട്ടണ്‍ഹില്‍ ഒരു നല്ല സ്കൂളാണ്. എനിക്ക് നല്ല ഇഷ്ടമാണ്








































ഗൗരി ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍ 1.എന്റെ സ്കുള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. 2.എന്റെ സ്കുള്‍ എനിക്ക് ധാരാളം അവസരങ്ങള്‍ തരുന്നു. അഫ്സാന എസ്.ആസ്മി

 ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ ഹില്‍
 കോട്ടണ്‍ഹില്‍ ഞാന്‍ പഠിക്കുന്ന ഏറെ സ്നേഹിക്കുന്ന,ആദരിക്കുന്ന എന്റെ വിദ്യാലയം.എന്റെ വിദ്യാലയം എന്റെ ഭാഗ്യമാണ്. 

"മാതാ പിതാ ഗുരു ദൈവം"


വിന്നി വി സുരേഷ്

എന്റെ സ്കൂള്‍ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല 
                      
*എന്‍െറ സ്കുള്‍ നല്ലതാണ്.
  • എനിക്ക് ആ വിദ്യാലയം നല്ല അനുഭവങ്ങള്‍ പഠിപ്പിച്ചു.

വിന്നു വി സുരേഷ് എന്റെ സ്കൂള്‍ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല

  • നീണ്ട നാളത്തെ സൗഹ്രദം തന്ന എന്റെ വിദ്യാലയം.
  • നല്ല അറിവുകള്‍ പറഞ്ഞു തന്ന എന്റെ വിദ്യാലയം.

അഖില .രാജന്‍ .എസ്സ്.ആര്‍ എന്റെ സ്കൂള്‍ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല

  • എന്റെ സ്കൂള്‍ വളരെ നല്ല വിദ്യാലയം.
  • എനിക്ക് നല്ല പാഠങ്ങള്‍ പകര്‍ന്ന തന്ന വിദ്യാലയമാണ്.

കൃഷ്ണ എസ്സ് ഗോപന്‍ എന്റെ സ്കൂള്‍ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല

  • എനിക്ക് ആ വിദ്യാലയം നല്ല അനുഭവങ്ങള്‍ പഠിപ്പിച്ചു.
  • നല്ല അറിവുകള്‍ പറഞ്ഞു തന്ന എന്റെ വിദ്യാലയം.

കാവ്യാ രമേശന്‍ ബി ജി.ജി.എച്ച്.എസ്സ്.എസ്സ് കോട്ടണ്‍ഹില്‍

  • എന്റെ സ്കൂള്‍ വളരെ നല്ല അറിവുകള്‍ പറഞ്ഞു തന്ന വിദ്യാലയമാണ്.
  • എന്റെ സ്കൂള്‍ നീണ്ട നാളത്തെ സൗഹ്രദം തന്ന എന്റെ വിദ്യാലയം.

മീര നായര്‍ എം ജി. ജി. എച്ച്. എസ്. എസ് കോട്ടണ്‍ ഹില്‍ ‍‍ഞാന്‍ എന്റെ സ്കൂളിനെ സ്നേഹിക്കുന്നു. എന്റെ സ്കൂള്‍ എനിക്ക് വീടു പോലെ ആണ്.

അബിത എ. എം കോട്ടണ്‍ഹില്‍ ‍. എന്‍െറ വിദ്യാലയം എന്‍െറ വീട് . നല്ല നാളുകള്‍ സമ്മനിച്ച എന്‍െറ വിദ‍്യാലയം

അനു മേരി. ഈ സ്കുള്‍ മനോഹരമാണ് എനിക്ക് ഈ സ്കുള്‍ ജീവനാണ്

ദേവു ഈ സ്കുള്‍ മനോഹരമാണ്, ഈവിടം പ്രകൃതിയുമായി ഇണങ്ങാന്‍ പറ്റും

ദ‌്യുതി റോബിന്‍.കേ കോട്ടണ്‍ഹില്‍ നല്ല സ്കൂള്‍ ആണ്. ‍‍ഞ‍ങ്ങള്‍ക്ക് ഈ സ്കൂള്‍ വളരെ ഇഷ്ടമാണ്.

മേരി... കോട്ടണ്‍ഹില്‍ മാതൃകാപരമായ വിദ്യലയമാണ് ‍‍ഞ‍ങ്ങള്‍ക്ക് ഈ സ്കൂള്‍ വളരെ ഇഷ്ടമാണ്.

ആഭ.എ.എം ജി.ജി.എച്ച്.എസ്.എസ്. കോട്ടണ്‍ഹില്‍

എന്റെ വിദ്യാലയം എനിക്ക് വളരെയധികം ഇഷ്ടമാണ്.പഠനവുമായി ബന്ധപ്പെട്ട് ഒരുപാടു സൗകര്യങ്ങള്‍ ഞങ്ങള്‍ക്കിവിടെ ലഭിക്കുന്നു. എന്റെ വിദ്യാലയം എനിക്ക് വളരെയധികം അവസരങ്ങള്‍ നല്‍കുന്നുണ്ട്. വളരെ നല്ല അധ്യാപകരാണിവിടെയുള്ളത്.സ്വന്തം മക്കളെപ്പോലെയാണ് ഞങ്ങളുടെ അധ്യാപകര്‍ ഞങ്ങളെ കരുതുന്നത്. ഓരോ വിഷയത്തിനും ഞങ്ങള്‍ക്ക് പ്രത്യേകം ലാബുകളും ലഭ്യമാണ്. ഞങ്ങള്‍ക്കായി ഇവിടെ ലൈബ്രറി , മ്യുസിക് റൂം എന്നിവയുണ്ട്. മ്യുസിക് റൂമില്‍ ധാരാളം സംഗീത ഉപകരണങ്ങള്‍ ഉണ്ട്.

"അസതോമ സത്ഗമയ

തമസോമ ജ്യോതിര്‍ ഗമയ
മൃത്യോര്‍മ അമൃതം ഗമയ"

എ.എം.എച്ച്,എസ്സ്,എസ്സ്.തിരുമല

‍‍‍‍‍‍‍‍എന്റെ പേര് ആന്‍സി .വി.എല്‍ എന്നാണ്.ഞാന്‍ തിരുമല സ്കൂളിലാണ് പഠിക്കുന്നത്. എന്റെ സ്കൂള്‍ തിരുമല ജംക്ഷനിലാണ് സ്ഥിതിചെയ്യുന്നത്. ‍‍‍‍‍ അമല്‍

‍‍ഞാന്‍ ജി.എം.ബി.എച്ച്.എസ്.എസ് ഫാര്‍ ചാല സ് കുളില്‍ പഠികുന്നു. വളരെ നല്ല സ്കൂളാണ്. ‍

എ.എം.എച്ച്.എസ്സ്.തിരുമല 

എന്റെ പേര് ഗോപിക .നമ്മുടെ സ് കുള്‍ വളരെ നല്ലതാണ്.

എ.എം.എച്ച്,എസ്സ്,എസ്സ്.തിരുമല എന്റെ പേര് ഗോപിക എന്നാണ്.‍‍ഞാന്‍ തിരുമല സ്കൂളിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സ്കൂളില്‍ 1 ലക്ഷത്തിലധകം കുട്ടികളാണ് പഠിക്കുന്നത്.

കീര്‍ത്തനാ ജി.ജി.എ‍‍ച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ക്കൂളാണ്.ഈ സ്ക്കൂളില്‍ നന്നാ‌‌‌യി പഠിപ്പിക്കും.


എന്റെ പേര് ലക്ഷ്മി.എസ്സ് എന്നാണ്.ഞാന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.എന്റെ സ്കൂള്‍ എല്ലാ മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്.ഇത് കേരളത്തിലെ ഏറ്റവും മികച്ച സ്കൂളാണ്.

ആന്‍ മേരി ജി.ജി.എച്ച്.‌എസ്.എസ‌്.കോട്ടണ്‍ ഹില്‍ എനിക്ക് ഇഷ്ടമാണ്...നല്ല രസമാണ്..

സോഹന്‍ 

ഗവ മോഡല്‍ എച്ച് എസ് എസ് ഫോര്‍ ബോയ്സ് ചാല

എനിക്ക് ഏറ്റവും ഇഷ്ട്മുള്ള സ്ഥലമാണ് എന്റെ സ്കൂള്‍ കാരണം ആ സ്ഥലം വളരെ അധികം ഇഷ്ടമാണ്.

എന്റെ പേര് പാര്‍വതി .കെ .ആര്‍ എന്നാണ് .‍‍‍‍‍‍‍‍ ‍‍‍‍‍ഞാന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് .എന്റെ സ്കൂള്‍ കേരളത്തിലെ ഏറ്റവും മികച്ച സ്കൂളാണ്.

സച്ചിന്‍ എ 

‍‍ഞാന്‍ ജി.എം.ബി.എച്ച്.എസ്.എസ് ചാല സ് കുളില്‍ പഠികുന്നു. വളരെ നല്ല സ് കുളാണ് നൂറില്‍ അധികം കൂട്ടികളുണ്ട്

എ.എം.എച്ച്.എസ്സ്.തിരുമല എന്റെ പേര് ശരണ്യ.എന്റെ സ് കുളിലെ എല്ലാ ടീച്ചറും നമ്മളെ നന്നായിയാണ് പഠിപ്പിക്കുന്നത്

ഗോകുല്‍.ജി.എല്‍ ഗവഃ മോഡല്‍ എച്ച് എസ് എസ് ബോയ്സ് , ചാല

എന്റെ സ്കുള്‍ വളരെ നല്ല സ്കുളാണ് നല്ല ടീച്ചര്‍മാരാണ് പഠിപ്പിക്കുന്നത്

ഹേമിന്‍ ജോയി ഗവഃ മോഡല്‍ എച്ച് എസ് എസ് ബോയ്സ് , ചാല

എന്റെ സ്കുള്‍ വലിയ സ്കുളാ‍‍‍ണ് എനിക്ക് എന്റെ സ്കുള്‍ വളരെ ഇഷ്ടമാണ്

നിഖില്‍.എസ്.

ഗവ :മോഡല്‍ എച്ച് .എസ്. എസ് ഫോര്‍ ബോ‌‌‌യ്സ്, ചാല.

‍‍‍ഞങ്ങളുടെ സ്കൂള്‍ നമുക്ക് വീടാണ് .അവിടെയുള്ള അധ്യാപക‍ര്‍ നമുക്ക് അമ്മയാണ്.

ഗോവിന്ദ്.ജി.എല്‍.

ഗവ :മോഡല്‍ എച്ച് .എസ്. എസ് ഫോര്‍ ബോ‌‌‌യ്സ്, ചാല.

‍‍‍ഞങ്ങളുടെ സ്കൂള്‍ നമുക്ക് വീടാണ് .അവിടെയുള്ള അധ്യാപക‍ര്‍ നമുക്ക് അമ്മയാണ്.

കോട്ടണ്‍ഹില്‍ ഗേള്‍സ്

അഭിത . എ . എസ്

എന്റെ സ്കൂള്‍ മനോഹരമാണ് . ‍‍‍ഞാന്‍ കോട്ടണ്‍ഹില്‍ ഹോക്കി പ്ലെയര്‍ ആണ് .

കോട്ടണ്‍ഹില്‍ ഗേള്‍സ്

കാവ്യ . എസ് . ദേവ് ‍ഞാന്‍ ഈ സ്കൂളിലെ കുട്ടിയാണ് . എനിക്ക് എന്റെ സ്കൂള്‍ പ്രിയപ്പെട്ടതാണ് .

ശ്രദ്ധ ജെ എല്‍ കോട്ടണ്‍ ഹില്‍

                    ഈ സ്കുള്‍ എനിക്ക് പ്രിയപ്പെട്ടതാണ് . ഇവിടം എനിക്ക് ജീവനാണ്.

ഗൗരി ക‍ൃഷ്ണ

കോട്ടണ്‍ ഹില്‍

                 എനിക്ക് ഈ സ്കള്‍ ഇഷ്ടമാണ്. ഈ സ്കള്‍ മനോഹരമാണ്

പേര്- ദര്‍മരോജ്

                       ചാല തമില്‍ സകൂല്‍

എന്റെ സ്കൂളില്‍ തമിഴ് നന്നായി പഠിപ്പിക്കും. എന്റെ സ്കൂളിലെ ടിച്ചര്‍മാര്‍ നന്നായി പഠിപ്പിക്കും.

പേര്- ലിക്ങ്കേശന്‍

                       ചാല തമില്‍ സകൂല്‍

എന്റെ സ്കൂളില്‍ തമിഴ് നന്നായി പഠിപ്പിക്കും. എന്റെ സ്കൂളിലെ ടിച്ചര്‍മാര്‍ നന്നായി പഠിപ്പിക്കും.

ഗായത്റീ, തരുണിക .

എന്റെ സ്കൂ‌

മനോഹരമാണ് ...

പേര്.അപര്‍ണാ രാജന്‍.എസ് ഗവ.തമിഴ് സ്കൂ്ള്‍ ചാല,തിരുവനന്തപുരംവളര്‍ത്തുവാനും എന്റെ സകുള്‍ സുന്ദരവും ചിട്ടയുള്ളതുമാണ്

പേര് - അനന്തു.ജി

  ഗവ.സെന്‍ട്രല്‍  ഹെെ സ്കുള്‍ ,അട്ടക്കുളങ്ങര ,
   കിഴക്കേകോട്ട.
  എന്റെ സ് കുള്‍ എനിക്ക് വളരെ ഇഷ് ടമാണ് 
  കാരണം,എന്റെ സ് കുളില്‍ നിറയെ മരങ്ങളും 
   ചെടികളുമുണ്ട്.
   പേര് - സല്‍മാന്‍
    
   ഗവ. സെന്‍ട്രല്‍ ഹെെ സ് കുള്‍,അട്ടക്കുളങ്ങര,
   കിഴക്കേകോട്ട.

എന്റെ സ്കുള്‍ എനിക്ക് വളരെ ഇഷ്ടമാണ് കാരണം ,എനിക്ക് എന്റെ സ്കൂള്‍ വീടു പോലെയാണ് ..

പേര് - വിഷ്ണുമുകുന്ദ് എ ആര്‍ ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹൈയര്‍സെക്കണ്ടറി സ്കൂള്‍ തൈക്കാട് ഒരു നൂറ്റാണ്ടിന്റെ നിറവില്‍ തിളങ്ങി നില്‍ക്കുന്ന ഒരു സരസ്വതി കലാക്ഷേത്രമാണ് എന്റെ വിദ്യാലയം. വളരെയധികം പ്രതിഭാശാലികളെ പല മേഖലകളിലേക്ക് സംഭാവന ചെയ്ത മാതൃകാ വിദ്യാലയമാണ് എന്റെ സ്കൂള്‍. മോഡല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി എന്ന് അറിയപ്പെടുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ കഴിവുകളെ ഉണര്‍ത്താനും അതിനെ വളര്‍ത്തുവാനും മോഡല്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. പഠനപാഠ്യേതര വിഷയത്തിലും മറ്റു മേഖലകളിലും തിളങ്ങി നില്‍ക്കുന്ന കലാകേന്ദ്രമാണ് എന്റെ വിദ്യാലയം. സാങ്കേതിക വിദ്യയിലൂടെയുള്ള പഠനം, വളരെയധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, എന്നിങ്ങനെ ഒട്ടനേകം പ്രത്യേകതകളുള്ള സ്കൂളില്‍ പഠിക്കാന്‍ കഴിഞ്ഞത് എന്നത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു.

അശ്വിന്‍ ജെ വി എന്റെ സ്ക‌ൂളിന്റെ പേര് ഗവ:മോഡല്‍ ബോയ്സ് ഹൈയര്‍

  സെക്കണ്ടറി എന്നാണ്.അവിടെ പഠിക്കൂന്നതില്‍ ‍ഞാന്‍ അഭിമാനിക്കൂന്നു. വളരെ മനോഹരമാണ് എന്റെ സ്കൂള്‍.എന്റെ വീടിന് സമീപമാണ് എന്റെ സ്കൂള്‍. എനിക്കെന്റെ സ്കൂള്‍ വളരെയിഷ്ടമാണ് . 

എന്റെ പേര് അനുജിത്ത് നായര്‍ ഞാന്‍ മോഡല്‍ സ്കൂളിലാണ് പഠിക്കുന്നത്. ഗവ.മോഡല്‍ സ്കൂള്‍ 1910-ലാണ് സ്ഥാപിക്കപ്പെട്ടത്. സി.എഫ്.ക്ലാര്‍ക്കാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍. മോഹന്‍ലാല്‍ ജഗദീഷ് തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. ഇപ്പോള്‍ ഈ സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്

എന്റെ പേര് അനന്തു യു. ഞാന്‍ മോഡല്‍ സ്കൂളിലാണ് പഠിക്കുന്നത്. ഗവ.മോഡല്‍ സ്കൂള്‍ 1910-ലാണ് സ്താപിക്കപ്പെട്ടത്. സി.എഫ്.ക്ലാര്‍ക്കാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍. മോഹന്‍ലാല്‍ ജഗദീഷ് തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. ഇപ്പോള്‍ ഈ സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്

എന്റെ പേര് ബ്രഹ്മദത്തന്‍ സി പി.ഞാന്‍ ഗവ.മോഡല്‍ബി.എച്ച്.എസ്സ്.എസ്സ്.തൈക്ക് സ്ക്കളില്‍ പഠിക്കുന്നു. ‍‍‍‍‍‍‍‍‍‍ എന്റെ സ്‌കൂള്‍ വളരെ മനോഹരമാണ്.എന്റെ സകൂ‌ളില്‍ ആധുനിക സൗകര്യങ്ങളുള്ള വിശാലമായ ലൈബ്രറി പ്രവര്‍ത്തിക്കുന്നു.എന്റെ സകൂള്‍ അന്താരാഷ‌്ട്ര നിലവാരത്തിലേക്കുയരുകയാണ്. എനിക്ക് എന്റെ സകൂള്‍ വളരെ ഇഷ്ടമാണ്.

എന്റെ പേര് സുബിന്‍ സുരേഷ് .എസ്.ബി.ഞാന്‍ ഗവ.മോഡല്‍ ബി.എച്ച്.എസ്സ്.എസ്സ്.തൈക്കാട് സ്കൂളില്‍ പഠിക്കുന്നു.എനിക്ക് ‍ഞാന്‍ പഠിക്കുന്ന വിദ്യാലയം ഇഷ്‌ടമാണ്.മോഡല്‍ സ്കൂളില്‍ പഠിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

സ്റ്റീവ് ജെയിംസ് പി ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സകൂള്‍ എന്ന എന്റെ സകൂള്‍ ഇന്ത്യയിലെ അഞ്ച് പ്രധാന സ്കൂളുകളില്‍ ഒന്നാണ്. അന്തര്‍ ദേശിയ നിലവാരത്തിലെക്ക് ഉയരുകയാണ്. പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ ക്രിസ് ഗോപാല കൃഷ്ണന്‍ ഈ സകൂളിലാണ് പഠിച്ചത് .എന്റെ സകൂള്‍ പ്രശസ്ത വിദ്യാലയമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

പേര് - എസ് ആര്‍ ദേവനാരായണ്‍ സ്കൂള്‍ - ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍

ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ആയിരത്തി തൊള്ളായിരത്തി പത്തിലാണ് സ്ഥാപിക്കപെട്ടത്. സി. എഫ്. ക്ലാര്‍ക്ക് ആണ് ഈ സ്കുൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റര്‍. മോഹന്‍ലാല്‍, ജഗദീഷ് തുടങ്ങിയ മഹാന്‍ന്മാര്‍ ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. ഇപ്പോള്‍ മോഡല്‍ സ്കൂള്‍ അന്താരാഷ്ട്ര നിലവാരക‌ത്തിലേയ്ക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ആയതിനാല്‍ നമ്മള്‍ അഭിമാനിക്കുന്നു.

ഭരത് ചന്ദ്രന്‍ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന എന്റെ സകൂള്‍ അന്തര്‍ ദേശിയ നിലവാരത്തിലെക്ക് ഉയരുകയാണ്.പുലി മുരുകനിലൂടെ ദേശിയ ചലചിത്ര പുരസ്കാരം നേടിയ മോഹന്‍ ലാലും , പ്രശസ്ത സിനിമാ സംവിധായകനായ പ്രിയദര്‍ശനും ഈ സകൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് . വിശാലമായ 2 മൈതാനങ്ങളുള്ള സ്കുളാണ് എന്റെ സ്കൂള്‍ .

അരുണിമ.എസ്

ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍, ഏഷ്യയിലെ ഏറ്റവും വലിയ പെണ്‍പളളികൂടത്തിലാണ് ഞാന്‍ പഠിക്കുന്നത്, ഇവിടെ എനിക്ക് നിറയെ കൂട്ടുകാരികളെ കിട്ടി.എനിക്ക് സന്തോഷമുണ്ട്.

ശീതള്‍ .എസ്.ജെ

  ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍

‍‍‍‍‍‍ഏഷ്യയിലെ ഏറ്റവും വലിയ പെണ്‍പള്ളികൂടത്തിലാണ് ‍ഞാന്‍ പഠിക്കുന്നത് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ആകാശ്

‍‍ഞാന്‍ ഗവ. ഹൈസ്ക്കൂള്‍ ചാലയില്‍ പഠിക്കുന്നു എസ്.പി,സിയുടെ ഡയറക്ടേറ്റ് ഞങ്ങളുടെ സ്ക്കൂളില്‍ പ്റവര്‍ത്തിക്കുന്നു.

എന്റെ സ്കൂള്‍ വ‍‍ളരെ മനോഹരമാണ് എന്റെ സ്കൂള്‍ എല്ലാ കുട്ടികള്‍ക്കും മാതൃകയാണ്. നാന്‍ അനില്‍ വിജയന്‍.എല്‍

‍‍ഞാന്‍ ജി.എച്ച്.എസ്.ചാലയില്‍ പഠിക്കുന്നു എന്റെ സ്കൂള്‍ വളരെ മനോഹരമാ‍ണ് വളരെ പച്ചപ്പുളളതാണ്

എന്റെ പേര് അനു വിജയന്‍

‍ഞാന്‍  ഗവ. ഹൈ സ്കുള്‍ ചാലയില്‍  പഠിക്കുന്നു           
 വളരെ  മനോഹരമാണ്   എന്റെ   സ്കൂള്‍ .   തണലാലും ജീവജാലങ്ങളാലും  എന്റെ   സ്കൂള്‍   സമ്പന്നമാണ് .

ഞാന്‍ മുഹമ്മദ് ഫൈസല്‍

എന്റെ സ്കൂള്‍ ഗവ.ഹൈസ്കൂള്‍ ചാല

എന്റെ സ്കൂള്‍ വളരെ മനോഹരമാണ് . വളരെ അച്ചടക്കമുളള സ്കൂളാണ് എന്റെ സ്കൂള്‍ .


ഗവ. ഹൈസ്കൂള്‍ ചാല എന്ന പൊതൂവിദ്യാലയം എല്ലാ കൂട്ടുകാ‍‍‍ര്‍ക്കും മാതൃകയാണ്.


അറിവിനെക്കാള്‍ അറിവ് പകരുന്ന വിദ്യാലയം. അറിവാണ് മഹത്വം എന്ന തിരിച്ചറിവ് പകര്‍ന്ന


വിദ്യാലയം എന്ന്

                      വിദ്യാര്‍തഥിനി ഗോപിക

കാര്‍ത്ത‌ിക.എം ജി.ജി.എച്ച്.എസ്.എസ്,കോട്ടന്‍ ഹില്‍

ഏറ്റവും വലി‌‌‌യ  പെണ്‍ പളളിക്കു‍ടംമാണ്   കോട്ടന്‍ഹില്‍ സ്കൂള്‍.   വിശലമായ   അങ്ക‍ണം  ഇവി‌ടെയുണ്ട്.  യുണിഫോം  പച്ചയൂം  വെളളമാണ്.  

കാര്‍ത്ത‌ിക.എം ജി.ജി.എച്ച്.എസ്.എസ്,കോട്ടന്‍ ഹില്‍

ഏറ്റവും വലി‌‌‌യ  പെണ്‍ പളളിക്കു‍ടംമാണ്   കോട്ടന്‍ഹില്‍ സ്കൂള്‍.   വിശലമായ   അങ്ക‍ണം  ഇവി‌ടെയുണ്ട്.  യുണിഫോം  പച്ചയൂം  വെളളമാണ്.  

ഗിരീഷ്മാ.എസ്.എസ് ജി.ജി.എച്ച്.എസ്,എസ് ,കോട്ടന്‍ ഹില്‍ സ്കൂളിന് പല സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്

ഏറ്റ‍വും  വലിയ  ഗേള്‍സ്  ഹൈ സ്കൂള്‍

എന്റെ പേര് സുമയ്യ. ഞാന്‍ ഗവ.ഹൈസ്ക്കൂള്‍ ചാലയില്‍ പഠിക്കുന്നു. കേരള‍ത്തില്‍ എസ്.പി.സി യുടെ ഡയറക്ടറേറ്റ് ഞങ്ങളുടെ സ്ക്കുളില്‍ പ്രവര്‍ത്തിക്കുന്നു. പ്രകൃതിരമണീയമായ ഒരുപാട് കാഴ്ചകള്‍ എന്റെ സ്ക്കൂളിലുണ്ട്. ഒരുപാട് കളിസ്ഥലങ്ങള്‍ ഞങ്ങളുടെ സ്ക്കൂളിലുണ്ട്.

എന്റെ പേര് സുമി.

      ‍‍‍‍‍‍‍‍‍‍ഞാന്‍  ഗവ.  ഹൈസ്കൂള്‍  ചാല   എന്ന   പൊതുവിദ്യാലയത്തില്‍    പഠിക്കുന്നു.      
     എന്റെ  വിദ്യാലയം   എല്ലാ  കൂട്ടുകാര്‍ക്കും    മാതൃകയാണ് .
  

അച്ചടക്കവും നല്ല ശീലവും ഉള്‍ക്കൊള്ളുന്ന വിദ്യാലയം. പ്രകൃതിയുടെ പച്ചപ്പ്

അണി‍‍ഞതും മനോഹാരിതവുമായ വിദ്യാലയം. അറിവാണ് മഹത്വം എന്ന

മഹത്തായ സന്ദേശം പകര്‍ന്ന വിദ്യാലയം.


അനന്തു വിജയന്‍‌. ഞാന്‍ ഗവ. ഹൈസ്ക്കൂള്‍ ചാലയില്‍ പഠിക്കുന്നു. എസ്. പി. സിയുടെ ഡയറക്ടറേറ്റ് ഞങ്ങളുടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. അധ്യാപകര്‍ നന്നായി പഠിപ്പിക്കുന്നു. വളരെ അച്ചടക്കമുള്ള കുട്ടികളാണ് ഞങ്ങള്‍.