കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്, കുന്ദമംഗലം/കുട്ടിക്കൂട്ടം
ദൃശ്യരൂപം
എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം എച്ച്.എസ്സ്.എസ്സ് കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീ. ജെയ്സണ്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 35 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. കുുമാരന്‍ യദു കൃഷ്ണ ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്.
| Sl No | Adm No | Name | Class | Div | School | ||||||
|---|---|---|---|---|---|---|---|---|---|---|---|
| 1 | 26327 | യദു കൃഷ്ണ | 8 | L | കുന്ദമംഗലം എച്ച്.എസ്സ്.എസ്സ് | 2 | 26261 | അഭയ് കൃഷ്ണ | 8 | A | കുന്ദമംഗലം എച്ച്.എസ്സ്.എസ്സ് |
| 3 | 26064 | ജസ്വന്ത് | 9 | D | കുന്ദമംഗലം എച്ച്.എസ്സ്.എസ്സ് | 4 | 26852 | ഷോബിന്ജയ് | 9 | D | കുന്ദമംഗലം എച്ച്.എസ്സ്.എസ്സ് |