എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
  • അഞ്ജന രാജേഷ് 8എ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍.

 ഞാന്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നതില്‍ അഭിമാനിക്കുന്നു.
  • നിരഞ്ച് കൃഷ്ണ.ജി.ആര്‍ എട്ട് എ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

      തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നാണ് ‍‍ഞങ്ങളുടേത്.
      രണ്ടായിരത്തിയ‍ഞ്ഞുറോളം വിദ്യാര്‍ത്ഥികളും നൂറോളം അധ്യാപകരുമുണ്ട്.
  • മീനൂ.ആര്‍.ബി 8 ഇ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 ഇത് ഒരു നല്ല സ്ക്കൂളാണ്
 എനിക്ക് ഈ സ്ക്കൂള്‍ വളരെ ഇഷ്ടമാണ്
  • രേണുക എസ്.രാജേഷ് 8എ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍.

 നമ്മളുടെ സ്കൂള്‍ വളരെ നല്ലോരു സ്കൂളാണ്.
 നമ്മളുടെ സ്കൂളില്‍ യു.പിയും എച്.എസ്സും എച്.എസ്.എസ്സുമാണ് ഉള്ളത്.  
  • അഞ്ജന.എസ് 8 ഡി

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 നമ്മുടെ സ്കൂളില്‍ വളരെ വലിയ കളിസ്ഥലമാണ് ഉള്ളത്.
  • അജയ് കൃഷ്ണന്‍ 8 സി

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 നമ്മുടെ സ്കൂള്‍ നമ്മുടെ ഗ്രാമത്തിലെ ഏറ്റവും വലിയ സ്കൂളാണ്.
  • ആനന്ദ്.എം.എം

എസ് .എന്‍ .എച് .എസ് .എസ് .ഉഴമലയ്ക്കല്‍

 നമ്മു‍ടെ സ്കുുള്‍ നല്ല  സ്കുൂളാണ് .
  • നൗഫിയ .എ.ആര്‍ 8 എഫ്

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 ഉഴമലയ്ക്കല്‍ ഗ്രാമത്തിലെ ഏക ഹയര്‍ സെക്കന്‍ഡറി സ്കൂളാണ്.വളരെ നല്ല സ്കൂളാണ്
  • വൈഷ്ണവ്.ആര്‍ 8എഫ്

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍.

 ഈ സ്കുൂള്‍ എനിക്ക് ഇഷ്‍ടമാണ് കാരണം ഇവി‍ടെ ധാരാളം കുുട്ടികളുണ്ട്
 ധാരാളം കളിക്കാനും പഠിക്കാനും ഉള്ള അവസരം ലഭിക്കുന്നു.
  • ഗൗരി.എസ് എട്ട്. ഇ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 ഞാന്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നതില്‍ അഭിമാനിക്കുന്നു.
  ഉയര്‍ന്ന അറിവ് ലഭിക്കുന്നു
  • സിറി‍ല്‍ സൈമണ്‍ 8 ഇ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 എന്റെ സ്കൂള്‍ വളരെ നല്ല സ്കൂള്‍ ആണ് 
  • സാന്ദ്ര.ബി 8 ഇ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 ഉഴമലയ്ക്കല്‍  പഞ്ചായത്തിലെ  ഏക  ഹൈസ്കൂള്‍.
 കുട്ടികള്‍ക്ക്  അറിവ്  നല്‍കുന്നതില്‍  നല്ല  സ്കൂളാണ് 
  • അനന്തന്‍ എ എട്ട് ബി

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 എനിക്ക് ഈ സ്ക്കൂള്‍ വളരെ ഇഷ്ടമാണ്
  • അര്‍ച്ചന.പി.വി 9 എ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 എന്റെ സ്കൂള്‍ അറിവിന്റെ നിറകുടമാണ്
  • കൃഷ്ണേന്ദു.എസ്.ഐ 9 എ
 എന്റെ വിദ്യാലയം എനിക്ക് അറിവും നന്മയും പകര്‍ന്നു നല്‍കുന്നു 
  • ആദിത്യന്‍.എ.എസ് 9 എ
 കൊടും വേനലില്‍ തണല്‍ പ്രദാനം ചെയ്യുന്ന വന്‍മരത്തെപ്പോലെയാണ്  
  • അബിന്‍ രാജ്.ബി 9.എഫ്
 മതസൗഹാര്‍ദപൂര്‍ണമാണ് എസ്.എന്‍.എച്ച്.എസ്.എസ് .
  • അന്‍ഫസ് അസീഫ് 9.എഫ്
 പഠിക്കാന്‍ അനിയോജ്യമായ സാഹചര്യമാണ്എസ്.എന്‍.എച്ച.എസ്.എസ്- ല്‍
  • ആദിത്യന്‍ .എസ്.അരുണ്‍ 9.എഫ്
 കലാ-കായിക മേഖലകളില്‍ ഒന്നാമതായി
 നില്‍ക്കുന്നു നമ്മുടെ ശ്രീ നാരായണ ഹയര്‍ സെക്കന്ററി സ്കൂള്‍ 
  • അഖില്‍.എ.എസ് 9.എഫ്
 പഠിത്തത്തോടൊപ്പം കലയോടും പ്രാധാന്യം അര്‍പ്പിക്കുന്ന സ്കുൂളാണ് എസ്.എന്‍.എച്ച്.എസ്.എസ് 
  • ആദര്‍ശ്.എച്ച് 9.എഫ്
 കലാകായിക മേഖലകളില്‍ നിലവാരം പുലര്‍ത്തുന്ന സ്കുൂളാണ് 
  • ഫാത്തിമ.എസ്.എസ് 9 ജി
 ഈ സ്കൂളില്‍ പഠിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു 
  • ആമിന.പി.എന്‍ 9കെ
 എന്റെ സ്കുള്‍ കലാകായിക രംഗങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്
  • അപര്‍ണ. എം.എസ്സ് 9എ
 കുട്ടികള്‍ക്ക് നന്മ പകര്‍ന്നു നല്‍കുന്ന ഈ വിദ്യാലയം എന്നും നന്നായി നിലനില്‍ക്കും എന്നത് സുനിശ്ചിതമാണ്
  • ദേവി നന്ദന. പി. എസ്സ് 9എ
 എന്റെ സ്കൂളില്‍ പല തരത്തിലുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു
  • ഗൗരി മാധവ് എസ്സ് .കെ 9 എ
 ഈ   സ്കുൂളില്‍  പഠിക്കുന്നതില്‍ ‍‍‍‍‍‍‍ ഞാന്‍  വളരെ  അഭിമാനിതയാണ്
  • അരുണ്‍.എസ് 9സി
 പതിറ്റാണ്ടുകളായി ഈ സ്കുളിന്റെ നിലവാരം ഉയര്‍ന്നു കൊണ്ടിരിക്കുന്നു
  • അതുല്‍.ബി.ഉദയന്‍ 9 സി
 എന്റെ സ്കുളിള്‍ 62 ല്‍ കൂടുതല്‍ ടീച്ചര്‍മാര്‍ ഉണ്ട്
 എന്റെ സ്കുളില്‍ ഒരു കണിക്കൊന്ന ഉണ്ട്















‍‍‍‍