ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/കുട്ടിക്കൂട്ടം
എന്റെ സ്കുൂള്‍ മനോഹരമായ സ്കൂളാണ്-മുഹ്‌ഹമ്മെദ് ഹാസിബ്(9B)
എന്റെ സ്ക്കള്‍ വളരെ നല്ലതാണ്. -(8B) ദേവിക പി ഡി
വളരെ നന്നായി പഠിപ്പിക്കും-(8A) ശ്രീക്കുട്ടി എസ്
എന്റെ സ്കൂളില്‍ നല്ല അധ്യാപകരുണ്ട്.-ശ്രീദേവ് എസ്-8B
ചെറുന്നിയൂർ പഞ്ചായത്തിന്റെ പുണ്യം-9 c അർജുൻ എസ് ജെ
എന്റെ സ്കൂൾ ,എന്റെ അഹങ്കാരം -നിഖിൽ രാജ് 9C
ഏറെ സ്നേഹിക്കുന്നു അധ്യാപകരെ-സ്വാതി പ്രകാശ്
എന്റെ സ്കൂൾ മനോഹരമാണ്. ബിജിത് ബി 8B
എന്റെ വിദ്യാലയം ഏറ്റവും നല്ലതു -ശ്രീലക്ഷ്മി 9 സി യിൽ നിന്ന്
വളരെ നല്ല അച്ചടക്കമുള്ള സ്കുളാണ് ചെറുന്നിയൂർ സ്കൂൾ -നിതിൻ സി എസ്
എന്റെ സ്കൂൾ ഒരു മാതൃകയാണ് -വിവേക് എസ്8A
എന്റെ സ്കുൂളില്‍ 8 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളുണ്ട്.-ജിബിൻ ജെ 8A