ജി എച്ച് എസ് എസ്, മാരായമംഗലം/കുട്ടിക്കൂട്ടം
എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ജി. എച്ച്. എസ്.എസ് മാരായമംഗലം കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീ. പ്രദീപ്കുമാര്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 22 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റര്‍ ഷഹബാസ് ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 10.04.2017 രാവിലെ ആരംഭിക്കുന്നതാണ്.
കുട്ടിക്കൂട്ടം ദ്വിദിന പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍
തീയ്യതി: 10/04/2017 & 11/04/2017
തീയ്യതി: 12/04/2017 & 15/04/2017SL NO | ADM NO | NAME | CLASS | DIV | SCHOOL |
---|---|---|---|---|---|
1 | 11314 | അനീഷ ജംഷി .കെ.ടി | 9 | ബി | ജി.എച്ച്. എസ്.എസ്.മാരായമംഗലം |
2 | 11492 | ഫാത്തിമത്ത് നസ്റി൯.സി | 8 | സി | ജി. എച്ച് .എസ്.എസ്. മാരായമംഗലം |
3 | 11315 | ഷൈബ ഷെറി൯.കെ | 9 | ബി | ജി. എച്ച്. എസ്. എസ്.മാരായമംഗലം |
4 | 11044 | അമൃത വ൪ഷിണി.പി.എസ് | 8 | ഡി | ജി. എച്ച്.എസ്. എസ്. മാരായമംഗലം |
5 | 11096 | നന്ദന.കെ.ആ൪ | 8 | എ | ജി. എച്ച്. എസ്. എസ്. മാരായമംഗലം |
തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|---|---|---|---|
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |