ടി എച്ച് എസ്സ് ഷൊർണ്ണൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
     വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ​ജി. എച്ച് എസ്സ്.എസ്സ്. ഷൊര്‍ണ്ണൂര്‍ കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു.  സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
   ആകെ അംഗങ്ങള്‍ : 
   സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ :
   ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ :


നമ്പര്‍ പേര് ക്ലാസ് ‍ഡിവിഷന്‍
1 വിഷ്ണുമോഹന്‍. വി.കെ 9 A
2 സഹസ്.എച്.ദാസ് 9 B
3 അലന്‍കൃഷ്ണ. പി.എസ് 9 B
4 അരുണ്‍ കൃഷ്ണദാസ് 8 A
5 ജിതിന്‍രാജ്. കെ.ആര്‍ 8 A
6 മുഹമ്മദ് അജ്‌മല്‍. വി.എന്‍ 8 A
7 കെവിന്‍.കെ.രാജു 8 A
8 കെ. ഈലാഫ് അലി 8 A
9 രാധേയന്‍. എസ് 8 B
10 യദുകൃഷ്‌ണന്‍.പി.യു 9 B