ജി എച്ച് എസ് എസ് ചട്ടുകപ്പാറ

18:20, 11 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopan (സംവാദം | സംഭാവനകൾ)



കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ്‌ ജി എച്ച് എസ് എസ് ചട്ടുകപ്പാറ അഥവാ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, ചട്ടുകപ്പാറ . കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ 5ആം തരം മുതല്‍ +2 വരെ ക്ലാസുകള്‍ നടത്തപ്പെടുന്നു.

ജി എച്ച് എസ് എസ് ചട്ടുകപ്പാറ
വിലാസം
കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2009Anoopan